സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളു​ടെ കൈ ​ത​ട്ടി​മാ​റ്റി രാ​ഹു​ല്‍ ഗാ​ന്ധി ! വീ​ഡി​യോ വൈ​റ​ല്‍…

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളോ​ടു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പെ​രു​മാ​റ്റം വി​വാ​ദ​ത്തി​ല്‍.

സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളു​ടെ കൈ ​ത​ട്ടി​മാ​റ്റു​ന്ന രാ​ഹു​ലി​ന്റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ജ​സ്ഥാ​നി​ല്‍ പ്ര​വേ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. വേ​ദി​യി​ല്‍ വെ​ച്ച് സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ളു​ടെ കൈ ​രാ​ഹു​ല്‍ ആ​ദ്യം ത​ട്ടി​മാ​റ്റി.

ര​ണ്ടാ​മ​തും സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ ദേ​ഷ്യ​പ്പെ​ട്ട് ത​ട്ടി​മാ​റ്റു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. വേ​ദി​യി​ല്‍ അ​സ്വ​സ്ഥ​നാ​യാ​ണ് രാ​ഹു​ല്‍ നി​ന്ന​തെ​ന്നും വീ​ഡി​യോ​യി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ, വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. പൊ​തു​വേ​ദി​യി​ല്‍ എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റേ​ണ്ട​തെ​ന്ന് രാ​ഹു​ല്‍ ഇ​നി​യും പ​ഠി​ക്കാ​നു​ണ്ടെ​ന്നാ​ണ് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത്
മാ​ള​വ്യ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

രാ​ഹു​ല്‍ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്നും ചി​ല സം​ഘ​പ​രി​വാ​ര്‍ പ്രൊ​ഫൈ​ലു​ക​ള്‍ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൊ​തു​വേ ശാ​ന്ത​നാ​യി കാ​ണ​പ്പെ​ടു​ന്ന രാ​ഹു​ലി​ന് എ​ന്തു​പ​റ്റി​യെ​ന്നും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment