എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ള്‍ വേ​ണ​മെ​ന്ന് അ​റി​യി​ക്കൂ; വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

​മാന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കു​മെ​ന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ര്‍​ക്കും രാ​ഹു​ല്‍ ഗാ​ന്ധി ഇ​തു സം​ബ​ന്ധി​ച്ച് ക​ത്ത​യ​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ ആ​ദി​വാ​സി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ള്‍ വേ​ണ​മെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും പു​തി​യ പ​ഠ​ന രീ​തി​ക്ക് ത​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment