രാ​ഖി സാ​വ​ന്തി​ന്‍റെ ഭാ​വി വ​ര​ൻ ദീ​പ​ക് ക​ലാ​ലി​ന് ന​ടു​റോ​ഡി​ൽ മ​ർ​ദ്ദ​നം

ഇ​ന്‍റ​ർ​നെ​റ്റ് സെ​ൻ​സേ​ഷ​ണ​ൽ താ​ര​വും ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്തി​ന്‍റെ ഭാ​വി വ​ര​നു​മാ​യ ദീ​പ​ക് ക​ലാ​ലി​ന് ന​ടു റോ​ഡി​ൽ ക്രൂ​ര മ​ർ​ദ്ദ​നം. റാ​പ്പ് ഗാ​യ​ക​ൻ ഫ​സി​ൽ പൂ​രി​യ​യു​ടെ മാ​നേ​ജ​രാ​ണ് ദീ​പ​കി​നെ മ​ർ​ദ്ദി​ച്ച​ത്. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.

വ​ള​രെ മോ​ശ​ക​ര​മാ​യ വീ​ഡി​യോ​ക​ളാ​ണ് ദീ​പ​ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മാ​നേ​ജ​രു​ടെ മ​ർ​ദ്ദ​നം. ഇ​ത്ത​ര​മു​ള്ള വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ക​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പും മാ​നേ​ജ​ർ ദീ​പ​കി​നു ന​ൽ​കി.

മ​ർ​ദ്ദ​ന​മേ​ൽ​ക്കു​ബോ​ൾ ദീ​പ​ക് ദ​യ​നീ​യ​മാ​യി ക​ര​യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. എ​ന്നെ ഒ​ന്നും ചെ​യ്യ​രു​തേ എ​ന്ന് മാ​നേ​ജ​രോ​ട് അ​ദ്ദേ​ഹം കൈ​കൂ​പ്പി അ​പേ​ക്ഷി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഈ ​മ​ർ​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ലൈ​വാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

Related posts