സി​നി​മ​യി​ല്‍ നി​ന്ന് വ​ലി​യൊ​രു ബ്രേ​ക്ക് എ​ടു​ക്കു​ക​യാ​ണ് ! ത​നി​ക്ക് ജ​നി​ക്കാ​ന്‍ പോ​കു​ന്ന​ത് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ​ന്ന് ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍…

ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ പു​തി​യ അ​തി​ഥി​യെ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും.

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​ക​മാ​കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണ​ന്നു​ള്ള വി​വ​രം ആ​ലി​യ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ആ​ലി​യ​യ്ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണൊ​യെ​ന്ന ചോ​ദ്യ​ത്തി​ന് ര​ണ്‍​ബീ​ര്‍ ന​ല്‍​കി​യ ഉ​ത്ത​ര​മാ​ണ് ആ​രാ​ധ​ക​രെ ക​ണ്‍​ഫ്യൂ​ഷ​നി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ത​നി​ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് ജ​നി​ക്കാ​ന്‍ പോ​വു​ന്ന​ത്, അ​തു​പോ​ലെ ത​ന്നെ താ​ന്‍ വ​ലി​യൊ​രു മി​ത്തോ​ള​ജി​ക്ക​ല്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്നും സി​നി​മ​യി​ല്‍ നി​ന്നും വ​ലി​യൊ​രു ബ്രേ​ക്ക് എ​ടു​ക്കു​ന്നു​വെ​ന്നും ര​ണ്‍​ബീ​ര്‍ മ​റു​പ​ടി ന​ല്‍​കി.

ര​ണ്‍​ബീ​ര്‍ പ​റ​ഞ്ഞ​ത് സ​ത്യ​മാ​യി​രി​ക്കും എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ആ​ലി​യ ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ തി​ര​ക്കി​ല്‍ നി​ന്നും മാ​റി കു​ടും​ബ​ത്തി​ന് വേ​ണ്ടി സ​മ​യം ചി​ല​വ​ഴി​ക്കാ​ന്‍ ന​ട​ന്‍ തീ​രു​മാ​നി​ച്ച​ത് കൊ​ണ്ടാ​കും ബ്രേ​ക്ക് എ​ടു​ക്കു​ന്നു എ​ന്ന് ന​ട​ന്‍ വ്യ​ക്ത​മാ​ക്കി​യ​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വാ​ദം.

ഇ​ട​വേ​ള എ​ടു​ക്കു​ന്ന സ​മ​യ​ത്ത് മി​ത്തോ​ള​ജി​ക്ക​ല്‍ ചി​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പും ന​ട​ത്തു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്

വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ആ​ലി​യ അ​മ്മ​യാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്ന വാ​ര്‍​ത്ത ആ​രാ​ധ​ക​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment