വാ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്തുവച്ച്‌ പ​ക​ല്‍​സ​മ​യ​ത്ത്..! പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; കാ​ലി​ക്ക​റ്റ് വാ​ഴ്‌​സി​റ്റി​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍ .

വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി എം.​മ​ണി​ക​ണ്ഠ​നെ(30)​യാ​ണ് പോ​ക്‌​സോ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ യൂ​ണി​വേ​ഴ്‌​സി​റ്റി പി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി.

വാ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്തു​വ​ച്ചാ​ണ് പ​ക​ല്‍​സ​മ​യ​ത്ത് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി.​ഇ​യാ​ള്‍ യൂ​ണി​ഫോ​മി​ലാ​യി​രു​ന്നു.

ക്ലാ​സ് ക​ട്ട് ചെ​യ്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​നി​യു​ടെ ഫോ​ട്ടോ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ​ശേ​ഷം വീ​ട്ടു​കാ​രെ കാ​ണി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പീ​ഡ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​മ്പ​സി​ലെകാ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment