മാങ്ങാമോഷണം, സര്‍ണക്കവര്‍ച്ച, ദേ ഇപ്പോള്‍ പീഡനവും ..! പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​നം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ വാ​ണി​യ​ക്കോ​ട് സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​റ​വൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തൃ​പ്പൂ​ണിത്തു​റ കെ​എ​പി ഒ​ന്നാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​ര​നാ​ണ് ശ്രീ​ജി​ത്ത്. നി​ല​വി​ല്‍ മ​തി​ല​കം സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

പ​റ​വൂ​ര്‍ സ്‌​റ്റേ​ഷ​നി​ലാ​ണ് യു​വ​തി ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ർ​ന്ന് പ​രാ​തി കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment