അ​ത് എ​ന്‍റെ ഒ​രു മ​ഹാ​ഭാ​ഗ്യ​മാ​യി​ട്ട് ഞാ​ൻ ക​രു​തു​ന്നു! ര​ശ്മി സോ​മ​ൻ…

മമ്മൂ​ക്ക​യു​ടെ ഒ​രു സി​നി​മ​യി​ൽ എ​നി​ക്കും അ​ഭി​ന​യി​ക്കാ​നു​ള​ള ഒ​രു അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട് ആ​ണ് ആ ​ചി​ത്രം.

പ​ക്ഷേ ഞ​ങ്ങ​ൾ ത​മ്മി​ലു​ള​ള കോ​ന്പി​നേ​ഷ​ൻ, ആ ​ഒ​രു മ​ഹാ​ഭാ​ഗ്യം എ​നി​ക്ക് കി​ട്ടി​യി​ല്ല. പി​ന്നീ​ട് അ​മ്മ സം​ഘ​ട​ന​യു​ടെ മീ​റ്റിം​ഗി​ൽ അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

അ​ന്ന് ഞാ​ൻ പ​റ​ഞ്ഞു മ​മ്മൂ​ക്ക എ​നി​ക്ക് കൂ​ടെ അ​ഭി​ന​യി​ക്കാ​നു​ള​ള ഒ​രു ഭാ​ഗ്യം കി​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന്, അ​ത് പ​റ​ഞ്ഞ​പ്പോ അ​ദ്ദേ​ഹം ന​മ്മ​ൾ ഒ​രു​മി​ച്ച് ഒ​രു പ​ട​ത്തി​ല് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട​ല്ലോ എ​ന്ന് പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തെ പോ​ലെ ഒ​രു മ​ഹാ​ന​ട​ൻ എ​ന്നെ ഒ​രു സി​നി​മ​യി​ൽ ഓ​ർ​ത്തി​രി​ക്കു​ക. അ​തും കൂ​ടെ ഒ​രു കോ​ന്പി​നേ​ഷ​ൻ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ദ്ദേ​ഹ​ത്തെ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ചൊ​ക്കെ ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ലും കോ​ന്പി​നേ​ഷ​ൻ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന ഒ​രു ആ​ർ​ട്ടി​സ്റ്റി​നെ ഓ​ർ​ത്തി​രി​ക്കു​ക എ​ന്ന് പ​റ​യു​ന്പോ അ​ത് എ​നി​ക്ക് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റു​ന്നി​ല്ല.

എ​നി​ക്ക് സ​ന്തോ​ഷം കൊ​ണ്ട് ക​ണ്ണി​ലൊ​ക്കെ വെ​ള​ളം നി​റ​ഞ്ഞു. അ​ന്ന് ഞാ​ൻ കാ​ണു​ന്ന​വ​രോ​ട് ഒ​ക്കെ പ​റ​ഞ്ഞു, അ​ദ്ദേ​ഹം എ​ന്നെ ഓ​ർ​ത്തി​രി​ക്കു​ന്നു ദൈ​വ​മേ. അ​ത് എ​ന്‍റെ ഒ​രു മ​ഹാ​ഭാ​ഗ്യ​മാ​യി​ട്ട് ഞാ​ൻ ക​രു​തു​ന്നു. -ര​ശ്മി സോ​മ​ൻ

Related posts

Leave a Comment