മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ക ഒ​രു കി​ലോ പ​യ​ർ​വ​ർ​ഗം സൗ​ജ​ന്യം; ഏ​പ്രി​ലിലെ വി​ഹി​തം മേ​യ് മാ​സ റേ​ഷ​ൻ വി​ഹി​ത​ത്തോ​ടൊ​പ്പം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് ഒ​രു കി​ലോ പ​യ​ർ​വ​ർ​ഗം സൗ​ജ​ന്യ​മാ​യി ന​ൽ​കും.

എ​എ​വൈ (മ​ഞ്ഞ നി​റ​ത്തി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡ്), പ്ര​യോ​റി​റ്റി (പി​ങ്ക് നി​റ​ത്തി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡ്) എ​ന്നീ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കാ​ർ​ഡി​ന് സൗ​ജ​ന്യ​മാ​യി ഒ​രു കി​ലോ വീ​തം പ​യ​ർ​വ​ർ​ഗം പി​എം​ജി​ക​ഐ​വൈ സ്കീ​മി​ൽ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.

ഏ​പ്രി​ൽ മാ​സ വി​ഹി​തം മേ​യ് മാ​സ റേ​ഷ​ൻ വി​ഹി​ത​ത്തോ​ടൊ​പ്പം കൈ​പ്പ​റ്റാ​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Related posts

Leave a Comment