ചെ​ന്നി​ത്ത​ല​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്: ര​വി പൂ​ജാ​രി​യെ ചോ​ദ്യം ചെ​യ്തു

 

ബം​ഗ​ളൂ​രു: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ കേ​ര​ള പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. 2016ൽ ​ചെ​ന്നി​ത്ത​ല​യെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് കേ​ര​ള പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി​പി​യാ​ണ് പൂ​ജാ​രി​യെ ചോ​ദ്യം ചെ​യ്ത​ത്.

Related posts

Leave a Comment