അ​നു​മ​തി​യി​ല്ലാ​തെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല ! ഗാ​യി​ക ചി​ന്മ​യി​യു​ടെ മീ​ടു ആ​രോ​പ​ണ​ത്തോ​ട് ഗാ​യ​ക​ന്‍ കാ​ര്‍​ത്തി​ക് പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ…

മീ​ടു വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു പ്ര​ശ​സ്ത ഗാ​യ​ക​ന്‍ കാ​ര്‍​ത്തി​ക്കി​നെ​തി​രേ ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ ഉ​ന്ന​യി​ച്ച​ത്.

കാ​ര്‍​ത്തി​ക്കി​ന് എ​തി​രേ​യു​ള്ള മീ ​ടൂ ക്യാ​മ്പെ​യ്‌​നി​ല്‍ ത​ന്നോ​ടൊ​പ്പം പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത പ​ല പെ​ണ്‍​കു​ട്ടി​ക​ളും ചേ​രു​മെ​ന്നും ചി​ന്മ​യി ട്വി​റ്റ​റി​ല്‍ കു​റി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന് ഏ​താ​ണ്ട് മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​തി​ന് എ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി കാ​ര്‍​ത്തി​ക് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ട്വി​റ്റ​റി​ലൂ​ടെ ത​ന്നെ ആ​യി​രു​ന്നു കാ​ര്‍​ത്തി​ക് ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്ന് പ്ര​തി​ക​രി​ച്ച​ത്. ഒ​രു​പാ​ടു ആ​രോ​പ​ണ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ട്വി​റ്റ​റി​ല്‍ ഞാ​ന്‍ ക​ണ്ടു.

എ​ന്റെ മ​ന​സാ​ക്ഷി​യെ തൊ​ട്ടു ഞാ​ന്‍ പ​റ​യു​ന്നു, ഞാ​ന്‍ ആ​രെ​യും വേ​ദ​നി​പ്പി​ച്ചി​ട്ടി​ല്ല. ഒ​രു വ്യ​ക്തി​യെ​യും അ​യാ​ളു​ടെ അ​നു​മ​തി അ​വ​ഗ​ണി​ച്ചു കൊ​ണ്ട് ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ല.

എ​ന്റെ പ്ര​വ​ര്‍​ത്തി​ക​ള്‍ മൂ​ലം ആ​ര്‍​ക്കെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടി​ട്ട് ഉ​ണ്ടെ​ങ്കി​ല്‍ ദ​യ​വാ​യി മു​ന്നോ​ട്ട് വ​ര​ണം.

ഒ​രാ​ളു​ടെ പ്ര​വ​ര്‍​ത്തി​യു​ടെ അ​ന​ന്ത​ര​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ട​താ​ണ് എ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്.
ഞാ​ന്‍ മീ​ടു​വി​നെ പൂ​ര്‍​ണ​മാ​യും പി​ന്തു​ണ​യ്ക്കു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ ദുഃ​ഖ​ത്തി​ല്‍ സ​ത്യ​മു​ണ്ടെ​ങ്കി​ല്‍ ഞാ​ന്‍ മാ​പ്പു പ​റ​യാ​ന്‍ ത​യ്യാ​റാ​ണ്, അ​തി​നേ​ക്കാ​ളു​പ​രി നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടാ​നും ത​യ്യാ​റാ​ണ്.

കാ​ര​ണം ആ​രു​ടേ​യും ജീ​വി​ത​ത്തി​ല്‍ ഒ​രു ക​യ്‌​പ്പേ​റി​യ അ​നു​ഭ​വം സ​മ്മാ​നി​ക്കാ​ന്‍ ഞാ​ന്‍ താ​ല്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​യി​രു​ന്നു കാ​ര്‍​ത്തി​ക്ക് അ​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment