പുരോഗമന വാദികളുടെ യഥാര്‍ഥ മുഖം പുറത്താകും! സുരക്ഷ നല്‍കുമോ, ടിവിയിലും സിനിമയിലും എനിക്ക് തുടരാന്‍ കഴിയുമെങ്കില്‍ പീഡനങ്ങള്‍ തുറന്നുപറയാമെന്ന് ബോളിവുഡ് നടി

മും​ബൈ: ആ​ർ​ക്കെ​ങ്കി​ലും ത​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ താ​ൻ നേ​രി​ട്ട ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു തു​റ​ന്നു​പ​റ​യാ​ൻ ത​യാ​റാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ടി​യും മോ​ഡ​ലു​മാ​യ റി​ച്ച ഛദ്ദ. ​ഇ​ത്ത​ര​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കു​മെ​ങ്കി​ൽ താ​ൻ മാ​ത്ര​മ​ല്ല, ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ ന​ട​ത്തു​മെ​ന്നും പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​ടി പ​റ​ഞ്ഞു.

നി​ങ്ങ​ൾ എ​നി​ക്കു ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പെ​ൻ​ഷ​ൻ ത​ന്നാ​ൽ, എ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​കി​യാ​ൽ, ടി​വി​യി​ലും സി​നി​മ​യി​ലും എ​നി​ക്ക് തു​ട​രാ​ൻ ക​ഴി​യു​മെ​ങ്കി​ൽ, എ​ന്‍റെ ക​രി​യ​ർ ത​ട​സ​മി​ല്ലാ​തെ പോ​കു​മെ​ങ്കി​ൽ പേ​രു​ക​ൾ തു​റ​ന്നു​പ​റ​യാ​നും ചി​ല​രെ നാ​ണം​കെ​ടു​ത്താ​നും ഞാ​ൻ ത​യാ​റാ​ണ്- റി​ച്ച പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രു ത​നി​ക്കു സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്ന ചോ​ദ്യ​വും ന​ടി ഉ​ന്ന​യി​ക്കു​ന്നു. ഇ​ര​ക​ൾ​ക്കു സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നു​ള്ള പ​രി​സ്ഥി​തി സി​നി​മാ മേ​ഖ​ല​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ഷ്ട​മാ​യെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹോ​ളി​വു​ഡി​ൽ ഉ​യ​ർ​ന്ന ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളു​ടെ ത​ര​ത്തി​ൽ ബോ​ളി​വു​ഡി​ൽ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ ന​ട​ന്നാ​ൽ ന​മു​ക്കു നി​ര​വ​ധി നാ​യ​ക​ൻ​മാ​രെ ന​ഷ്ട​പ്പെ​ടു​മെ​ന്നു റി​ച്ച ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ സ്ത്രീ​പ​ക്ഷ സി​നി​മ​ക​ൾ എ​ടു​ക്കു​ക​യും പു​രോ​ഗ​മ​ന വാ​ദി​ക​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ യഥാര്‍ഥ മു​ഖം പു​റ​ത്താ​കു​മെ​ന്നും അ​വ​ർ ബ്ലോ​ഗി​ൽ കു​റി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ന​ടി ആ​രോ​പ​ണ​വി​ധേ​യ​രു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. പി​ന്നാ​ലെ​യാ​ണ് റി​ച്ച കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts