കോവിഡ് കാലത്തും മലയാളിക്ക് മാറ്റമില്ല; വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​തയുടെ വ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി


വ​ട​ക്ക​ഞ്ചേ​രി: നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​ച്ച വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി.

പാ​ത​യോ​ര​ങ്ങ​ളെ​ല്ലാം പൊ​ന്ത​ക്കാ​ട് നി​റ​ഞ്ഞ​തോ​ടെ മാ​ലി​ന്യം ത​ള്ളാ​നും സൗ​ക​ര്യ​മാ​ണി​പ്പോ​ൾ. വ​ലി​യ ചാ​ക്കു​ക​ളി​ലാ​ക്കി​യും ലോ​റി​ക​ൾ വ​ശ​ത്തേ​ക്ക് ചേ​ർ​ത്തി​യി​ട്ടു​മാ​ണ് എ​ല്ലാ​വി​ധ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​തും ഇ​വി​ടെ​യാ​ണ്. ക​ന്പ​നി​ക​ളി​ൽ​നി​ന്നു​ള്ള വേ​യ്സ്റ്റ് മെ​റ്റീ​രീ​യ​ൽ, ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി മ​ണ്ണി​ൽ ല​യി​ച്ച് ചേ​രാ​ത്ത പ​രി​സ്ഥി​തി​ക്കു ദോ​ഷം​ചെ​യ്യു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും.

ക​ട​ക​ളോ വീ​ടു​ക​ളോ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​ർ റോ​ഡി​നോ​ട് ചേ​ർ​ന്നു​ത​ന്നെ മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഇ​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷണി​യാ​കു​ക​യാ​ണ്.

Related posts

Leave a Comment