സംവിധായകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പോക്കറ്റടി കേസിൽ പിടിയിൽ! ന​​​ടി​​​യു​​​ടെ ബാ​​​ഗി​​​ൽ​​​നി​​​ന്നു നി​​​ര​​​വ​​​ധി പ​​​ഴ്സു​​​ക​​​ളും 75,000 രൂ​​​പ​​​യും

കോ​​​ൽ​​​ക്ക​​​ത്ത: ബോ​​​ളി​​​വു​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​നു​​​രാ​​​ഗ് ക​​​ശ്യ​​​പി​​​നെ​​​തി​​​രേ ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ നടി കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തി​​​നി​​​ടെ പോ​​​ക്ക​​​റ്റ​​​ടി കേസിൽ അ​​​റ​​​സ്റ്റി​​​ൽ.

ബം​​​ഗാ​​​ളി ന​​​ടി രൂ​​​പ ദ​​​ത്ത​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. രൂ​​​പ അടങ്ങിയ ഒ​​​രു പ​​​ഴ്സ് ഡ​​​സ്റ്റ്ബി​​​ന്നി​​​ൽ ഇ​​​ടു​​​ന്ന​​​തു പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

പ​​​ഴ്സ് എ​​​റി​​​യു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട പോ​​​ലീ​​​സ് ന​​​ടി​​​യെ ചോ​​​ദ്യം ചെ​​​യ്തു.

മൊ​​​ഴി​​​യി​​​ൽ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ, ന​​​ടി​​​യു​​​ടെ ബാ​​​ഗി​​​ൽ​​​നി​​​ന്നു നി​​​ര​​​വ​​​ധി പ​​​ഴ്സു​​​ക​​​ളും 75,000 രൂ​​​പ​​​യും ക​​​ണ്ടെ​​​ടു​​​ത്തു.

Related posts

Leave a Comment