പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ..! അ​ഞ്ജ​ലി റി​മാ​ദേ​വി​ന് നോ​ട്ടീ​സ്; ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ചു, റോ​യ് കീ​ഴ​ട​ങ്ങി​

കൊ​ച്ചി: ന​മ്പ​ര്‍ 18 ഹോ​ട്ട​ല്‍ പോ​ക്‌​സോ കേ​സി​ല്‍ അ​ഞ്ജ​ലി റി​മാ​ദേ​വി​ന് നോ​ട്ടീ​സ്.

കൊ​ച്ചി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ജ​ലി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​യും ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യ റോ​യ് വ​യ​ലാ​ട്ടി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ ഇ​യാ​ൾ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

പി​ന്നാ​ലെ റോ​യ് വ​യ​ലാ​ട്ടി​നെ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​ജി ജോ​ർ​ജ് ചോ​ദ്യം ചെ​യ്തു. ഇ​തി​ന് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് റോ​യ് കീ​ഴ​ട​ങ്ങി​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന​താ​ണ് റോ​യ് വ​യ​ലാ​ട്ടി​നെ​തി​രാ​യ കേ​സ്.

അ​തേ​സ​മ​യം, പോ​ക്‌​സോ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

ഇ​യാ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് സം​ഘം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment