ഈ ​ഒ​രു തെ​ളി​വു മാ​ത്രം മ​തി, ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ്മ തി​രി​ച്ചു കി​ട്ടി​ക്കാ​ണു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു; യ​ദു​വി​നെ​തി​രേ തെ​ളി​വ് നി​ര​ത്തി റോ​ഷ്ന ആ​ൻ റോ​യ്

തി​രു​വ​ന​ന്ത​പു​രം: മേ​യ​റെ അ​ധി​ക്ഷേ​പി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ യ​ദു​വി​നെ​തി​രാ​യ ന​ടി റോ​ഷ്‌​ന ആ​ന്‍ റോ​യി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ ബ​സ് ഓ​ടി​ച്ച​ത് യ​ദു ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണം അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് റോ​ഷ്‌​ന ആ​ന്‍ റോ​യ്. യ​ദു ത​ന്നെ​യാ​ണ് ബ​സ് ഓ​ടി​ച്ച​ത് എ​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളു​ൾ​പ്പെ​ട്ട സ്കീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് റോ​ഷ്ന​യു​ടെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് താ​രം ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​നി​ക്കു​ണ്ടാ​യ ഒ​രു വി​ഷ​യം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ട​തി​ന്‍റെ പേ​രി​ൽ ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും അ​വ​സാ​നം തെ​ളി​ഞ്ഞു എ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഈ ​ഒ​രു തെ​ളി​വു മാ​ത്രം മ​തി ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ്മ തി​രി​ച്ചു കി​ട്ടി​ക്കാ​ണു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്‍റെ ഭാ​ഗം എ​നി​ക്ക് തെ​ളി​യി​ക്കാ​തെ നി​വ​ർ​ത്തി​യി​ല്ല​ല്ലോ. എ​നി​ക്കു​ണ്ടാ​യ ഒ​രു വി​ഷ​യം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ട​തി​ന്‍റെ പേ​രി​ൽ ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും അ​വ​സാ​നം തെ​ളി​ഞ്ഞു.

ഇ​ദ്ദേ​ഹ​മാ​ണ് വ​ണ്ടി ഓ​ടി​ച്ച​തെ​ന്നും ഇ​നി​യും ന്യാ​യീ​ക​രി​ക്കാ​ൻ വ​രു​ന്ന​വ​രോ​ട് എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല. രാ​ഷ്ട്രീ​യ​പ​ര​മാ​യി കാ​ണാ​തെ ഇ​തു ഒ​രു സാ​ധാ​ര​ണ റോ​ഡി​ൽ ന​ട​ന്ന വി​ഷ​യ​മാ​യി ആ​ലോ​ചി​ക്കു. ഒ​രു ആ​ളെ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ അ​സ​ഭ്യം പ​റ​ഞ്ഞു വ​ണ്ടി​യി​ൽ ക​യ​റി പോ​കു​ന്ന​തി​നോ​ട് നി​ങ്ങ​ൾ​ക്ക് ന​ല്ല അ​ഭി​പ്രാ​യം ആ​ണെ​ങ്കി​ൽ പി​ന്നെ പ​റ​ഞ്ഞി​ട്ടു യാ​തൊ​രു കാ​ര്യ​വു​മി​ല്ല.

Related posts

Leave a Comment