തട്ടിപ്പ് അങ്ങ് കാനനവാസന്‍റെ നടയ്ക്കലും; ശബരിമലയിൽ ഭക്ഷണ ബില്ലിൽ തട്ടിപ്പ്; ആ​രോ​പ​ണം അന്വേഷിക്കാൻ ദേ​വ​സ്വം വി​ജി​ല​സ്


കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ഷ​ണ​ബി​ല്ലി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ദേ​വ​സ്വം വി​ജി​ല​സ് അ​ന്വേ​ഷി​ക്കും.

ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വി​ജി​ല​സ് വി​ഭാ​ഗം അ​ന്വേ​ഷി​ച്ച് നാ​ലു​മാ​സ​ത്തി​ന​കം ദേ​വ​സ്വം ബോ​ര്‍​ഡി​ന് റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

റി​പ്പോ​ര്‍​ട്ട് ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ മു​ഖേ​ന ഹൈ​ക്കോ​ട​തി​ക്ക് ന​ല്‍​കാ​നും ജ​സ്റ്റീ​സ് അ​നി​ല്‍. കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഗ​സ്റ്റ്ഹൗ​സി​ല്‍ താ​മ​സ​ത്തി​നെ​ത്തു​ന്ന വി​ഐ​പി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ ഭ​ക്ഷ​ണ ബി​ല്ലു​ക​ള്‍ ത​യാ​റാ​ക്കി പ​ണം ത​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ത​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങി​യ ദേ​വ​സ്വം ബോ​ര്‍​ഡ് വി​ജി​ല​ന്‍​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​യെ​ന്നു​മു​ള്ള വാ​ര്‍​ത്ത​ക​ളെ​ത്തു​ട​ര്‍​ന്ന് ദേ​വ​സ്വം ബെ​ഞ്ച് സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ബ​യോ ടോ​യ് ലെ​റ്റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment