‘ഭൗ​മ’​യി​ൽ ജേ​ക്ക​ബാ​യി സാ​ഗ​ർ സൂ​ര്യ: പു​തി​യ പോ​സ്റ്റ​ർ പു​റ​ത്ത്

‘ഭൗ​മ’ സി​നി​മ​യി​ലെ സാ​ഗ​ർ സൂ​ര്യ​യു​ടെ ജേ​ക്ക​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പു​തി​യ ലു​ക്ക് പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. നീ​ത് ദി​ലീ​ഷ് പോ​ത്ത​ൻ, സാ​ഗ​ർ സൂ​ര്യ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്രം ന​വം​ബ​ർ 12-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഭാ​വ​ന റി​ലീ​സാ​ണ് കേ​ര​ള​ത്തി​ലെ ഡി​സ്ട്രി​ബ്യൂ​ഷ​ൻ നി​ർ​വ്വ​ഹി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ ചി​ത്ര​ത്തി​ലേ​താ​യി എ​ത്തി​യ ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തു​ന്ന​ത്.

രേ​വ​തി ശ​ർ​മ്മ, അ​തി​ഥി ബാ​ല​ൻ, മ​ധു​പാ​ൽ, ലെ​ന, മോ​ക്ഷ സെ​ൻ​ഗു​പ്ത, മെ​റി​ൻ ഫി​ലി​പ്പ്, ര​ഘു​നാ​ഥ് പ​ലേ​രി, ജാ​ഫ​ർ ഇ​ടു​ക്കി, വി​ജ​യ് ബാ​ബു, മ​ണി​ക്കു​ട്ട​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, പ്ര​വീ​ണ, നി​ൽ​ജ, ജെ​യ്ൻ ആ​ൻ​ഡ്രൂ​സ്, ബി​നോ​ജ് വി​ല്യ, കാ​വ്യ എ​സ് ഭാ​നു, ന​സ്ലി​ൻ ജ​മീ​ല, നൗ​ഷാ​ദ്, സെ​ന്തി​ൽ, ഭ​ഗ​ത് മാ​നു​വ​ൽ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ ഒ​രു​മി​ക്കു​ന്ന​ത്.

Related posts

Leave a Comment