എ​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല: സ​ൽ​മാ​ൻ ഖാ​ൻ

ത​ന്‍റെ സി​നി​ക​ളി​ൽ അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് സ​ൽ​മാ​ൻ ഖാ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

“ഞാ​ൻ ശ​രി​യാ​ണൊ തെ​റ്റാ​ണോ ചെ​യ്യു​ന്ന​തെ​ന്ന് അ​ത്ഭു​ത​പ്പെ​ടാ​റു​ണ്ട്. ഇ​ന്ന് വി​ചി​ത്ര​മാ​യ പ​ല ട്രെ​ൻ​ഡു​ക​ളും വ​ള​ർ​ന്നു വ​രു​ന്നു. വെ​ബ് സി​നി​മ​ക​ളി​ലെ​യും മ​റ്റും ആ​ശ​യം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. അ​ത് കാ​ണാ​ൻ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല.

എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ത് കാ​ണാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു. അ​വ​ർ അ​ത് ര​ഹ​സ്യ​മാ​യി കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​വ​ർ അ​ങ്ങ​നെ ചെ​യ്യ​ട്ടെ. എ​ന്നാ​ൽ എ​ല്ലാ​ത്ത​ര​ത്തി​ലു​മു​ള്ള ആ​ളു​ക​ൾ കാ​ണു​ന്ന എ​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ ഇ​ത്ത​രം രം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല’. സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി.

Related posts