ഐ​റ്റം ഡാ​ൻ​സ് ചെ​യ്യാ​ൻ ആ​ദ്യം വി​സ​മ്മ​തി​ച്ചു!


അ​ല്ലു അ​ർ​ജു​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ര​ശ്മി​ക എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ പു​ഷ്പ തി​യ​റ്റ​റു​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട് ഭാ​ഗ​ങ്ങ​ളുള്ള ചിത്രത്തിൽ വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണ് ഫ​ഹ​ദ് എ​ത്തു​ന്ന​ത്.

സി​നി​മ​യി​ലെ മ​റ്റൊ​രു ഹൈ​ലൈ​റ്റ് സാ​മ​ന്ത​യു​ടെ ഐ​റ്റം ഡാ​ൻ​സാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​നൃ​ത്ത​രം​ഗം സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​ണ്. ഇ​പ്പോ​ഴി​താ ഇ​തി​നെ കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് താ​രം.

ആ​ദ്യം ഐ​റ്റം ഡാ​ൻ​സ് ചെ​യ്യാ​ൻ ന​ടി വി​സ​മ്മ​തി​ച്ചി​രു​ന്നു എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. വ​ള​രെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​ഗാ​ന​രം​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്. താ​ള​വും ചു​വ​ടും ഒ​പ്പി​ക്കു​ക എ​ന്ന​ത് വ​ള​രെ അ​ധി​കം ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു- സാ​മ​ന്ത പ​റ​യു​ന്നു.

പു​ഷ്പ​യി​ൽ ഒ​രു ഐ​റ്റം ഡാ​ന്‍​സ് ചെ​യ്യാ​ന്‍ സാ​മ​ന്ത ആ​ദ്യം വി​സ​മ്മ​തി​ച്ചി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് പ്ര​ച​രി​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ രം​ഗ​സ്ഥ​ലം എ​ന്ന സാ​മ​ന്ത​യു​ടെ സി​നി​മ​യി​ല്‍ പൂ​ജ ഹെ​ഗ്ഡെ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്ത​തി​നെ​ക്കു​റി​ച്ചൊ​ക്കെ പ​റ​ഞ്ഞാ​ണ് ന​ടി​യെ സ​മ്മ​തി​പ്പി​ച്ച​ത്.

ആ ​ഒ​രൊ​റ്റ ഐ​റ്റം ഡാ​ന്‍​സി​ന് വേ​ണ്ടി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് സാ​മ​ന്ത​യ്ക്ക് പ്ര​തി​ഫ​ല​മാ​യി ന​ല്‍​കി​യ​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു സി​നി​മ​യി​ല്‍ സാ​മ​ന്ത ഐ​റ്റം ഡാ​ന്‍​സ് ചെ​യ്യു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. എ​ന്താ​യാ​ലും ആ ​ഒ​ന്ന​ര​ക്കോ​ടി മു​ത​ലാ​ക്കു​ന്ന വി​ധമുള്ള പ്ര​ക​ട​നം ത​ന്നെ ന​ടി കാ​ഴ്ച​വ​ച്ചു.

സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് വ​രെ പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മാ​ണ് സാ​മ​ന്ത​യു​ടെ ഐ​റ്റം ഡാ​ന്‍​സ് രം​ഗം ചി​ത്രീ​ക​രി​ച്ച​ത്. മൂ​ന്ന് ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ആ​യി​രു​ന്നു. വ​ള​രെ പെ​ട്ടെന്ന്

പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു. പു​ഷ്പ 2 യി​ല്‍ സ​ാ മ​ന്ത​യും ഉ​ണ്ടാ​വു​മോ എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ ശേ​ഷം സാ​മ​ന്ത അ​തീ​വ ഗ്ലാ​മ​റ​സാ​യി ഐ​റ്റം ഡാ​ൻ​സ് ചെ​യ്യാ​ൻ പോ​കു​ന്നു എ​ന്ന വാ​ർ​ത്ത വ​ന്ന​പ്പോ​ൾ ത​ന്നെ അ​തു നാ​ഗ​ചൈ​ത​ന്യ​യു​ടെ ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.
വി​വാ​ഹ​ത്തി​നു ശേ​ഷം ന​ടി ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്തി​രു​ന്നി​ല്ല.

 

Related posts

Leave a Comment