കീർത്തിയുടെ വീണവായന അത്ഭുതപ്പെടുത്തിയെന്ന് പ്രിയദർശൻ

കീ​ർ​ത്തി എ​ന്നെ വീ​ണ വാ​യി​ച്ച് അ​ദ്ഭു​ത​പ്പെ​ടു​ത്തി. അ​വ​ൾ ഒ​രു വ​യ​ലി​നി​സ്റ്റാ​ണ്. പ​ക്ഷേ, പ​ല​ർ​ക്കും അ​ത് അ​റി​യി​ല്ല. അ​വ​ളു​ടെ ഉ​ള്ളി​ൽ സം​ഗീ​തം ഉ​ണ്ട്.

അ​തു​കൊ​ണ്ടാ​ണ് ആ​ർ​ച്ച​യു​ടെ വേ​ഷം മ​ര​ക്കാ​റി​ൽ അ​നാ​യാ​സ​മാ​യി കൈ​കാ​ര്യം ചെ​യ്ത​ത്. ഒ​രു തെ​റ്റുപോ​ലും വ​രു​ത്താ​തെയാ​ണ് വീ​ണ അ​തി​ന്‍റെ രീ​തി​ക്ക് അ​നു​സ​രി​ച്ച് കീ​ർ​ത്തി വാ​യി​ച്ച​ത്.

വീ​ണ കൈ​കാ​ര്യം ചെ​യ്യാ​ത്തൊ​രാ​ൾ അ​നാ​യാ​സ​മാ​യി അ​തു ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ൾ ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു.അ​വ​ൾ റി​യ​ലി​സ്റ്റി​ക്കാ​യി​ട്ടാ​ണ് വീ​ണ വാ​യി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ചെ​യ്ത​ത്.

പാ​ടു​ന്ന​തും വീ​ണ വാ​യി​ക്കു​ന്ന​തും ഒ​രു​മി​ച്ച് ചെ​യ്യു​ന്ന​ത് ദു​ഷ്ക​ര​മാ​ണ്. പക്ഷേ, അ​വ​ൾ​ക്ക് അ​ത് സാ​ധി​ച്ചു. ഞാ​ൻ അ​തു​ക​ണ്ട് അ​ദ്ഭു​ത​പ്പെ​ട്ടു. -പ്രി​യ​ദ​ർ​ശ​ൻ

Related posts

Leave a Comment