“തി​ല​ക​ൻ സാർ എ​ന്‍റെ റോ​ൾ മോ​ഡ​ൽ’: ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ

മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്ക്കാ​രം ല​ഭി​ച്ച സി​നി​മ​യി​ൽ താ​ൻ അ​നു​ക​രി​ച്ച​ത് മ​ണ്‍​മ​റ​ഞ്ഞ മ​ല​യാ​ള ന​ട​ൻ തി​ല​ക​നെ​യാ​ണെ​ന്ന് ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​ണ് ശ​ര​ണ്യ ത​ന്‍റെ സി​നി​മ അ​നു​ഭ​വ​ത്തെ കു​റി​ച്ച് വാ​ചാ​ല​യാ​യ​ത്.

ശ​ര​ണ്യ​യു​ടെ വാ​ക്കു​ക​ളി​ങ്ങ​നെ. “തി​ല​ക​ൻ സാ​റി​നെ എ​പ്പോ​ഴും ഇ​ഷ്ട​മാ​ണ്. സ്ക്രീ​നി​ൽ അ​ദ്ദേ​ഹം സ്നേ​ഹ രം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​മ്പോ​ൾ ന​മ്മ​ളു​ടെ ക​ണ്ണു നി​റ​യും. സ്ഫ​ടി​കം, കി​രീ​ടം എ​ന്നീ സി​നി​മ​ക​ൾ അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. എ​ന്നാ​ൽ നേ​രി​ൽ കാ​ണു​മ്പോ​ൾ അ​ദ്ദേ​ഹം കു​റ​ച്ച് ഗൗ​ര​വ​ക്കാ​ര​നാ​ണെ​ന്ന് തോ​ന്നി​യേ​ക്കാം.

എ​ന്‍റെ റോ​ൾ മോ​ഡ​ലും അ​ദ്ദേ​ഹ​മാ​ണ്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഈ ​ഒ​രു ക​ഥാ​പാ​ത്രം എ​പ്ര​കാ​ര​മാ​യി​രി​ക്കും തി​ല​ക​ൻ ചേ​ട്ട​ൻ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന് ഞാ​ൻ മ​ന​പാ​ഠ​മാ​ക്കും. എ​നി​ക്ക് ദേ​ശീ​യ പു​ര​സ്ക്കാ​രം നേ​ടി ത​ന്ന “തെ​ൻ​മേ​ർ​ക്ക് പ​രു​വ​ക്കാ​റ്റ്’ എ​ന്ന ചി​ത്ര​ത്തി​ലും ഞാ​ൻ അ​ദ്ദേ​ഹ​ത്തെ​യാ​ണ് അ​നു​ക​രി​ച്ചി​രി​ക്കു​ന്ന​ത്’.

നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശരണ്യയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം ടോവിനോ തോമസ് നായകനായി എത്തിയ ഒരു കുപ്രസിദ്ധ പയ്യനാണ്.

Related posts