സ​രി​ത​യ്ക്ക് പ​ക​രം സ്വ​പ്‌​ന വ​ന്നു, അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഭരണം! ബി​ജെ​പി നേ​താ​വ് ഒ.​രാ​ജ​ഗോ​പാ​ൽ പറയുന്നു…

കോ​ഴി​ക്കോ​ട്: സ​രി​ത​യ്ക്ക് പ​ക​രം സ്വ​പ്ന വ​ന്നു​വെ​ന്ന​ല്ലാ​തെ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ഡ്ജ​സ്റ്റ്മെ​ന്‍റ ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ന്ന​തെ​ന്നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ഒ.​രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.​

ബി​ജെ​പി കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഷൈ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​

പ്ര​ധാ​ന​മ​ന്ത്രി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​പ്രി​യ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ത​മ​സ്ക്ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ്രി​യ പ​ദ്ധ​തി​ക​ൾ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ​ത്തി​ക്ക​ണ​മെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.​

സ്ഥാ​നാ​ർ​ഥി​യും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എം ​ടി.​ര​മേ​ശ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​മോ​ഹ​ന​ൻ ,മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് പി ​സി മോ​ഹ​ന​ൻ , പി ​മോ​ഹ​ൻ ദാ​സ് ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment