ജ​നം കൈ​വി​ട്ടാ​ൽ..! യു​ഡി​എ​ഫ് പ​രാ​ജ‍​യ​പ്പെ​ട്ടാ​ൽ വ​ന​വാ​സ​ത്തി​ന് പോ​കും; വ​ന​വാ​സം വെ​റും വാ​ക്ക​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ​രാ​ജ‍​യ​പ്പെ​ട്ടാ​ൽ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ.

മു​ഖ്യ​മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​യ​തി​നേ​ക്കാ​ള്‍ 50 മ​ട​ങ്ങ് താ​ൻ പ​റ​വൂ​രി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​മാ​യി​രു​ന്നു. പ​റ​വൂ​രി​ലെ റോ​ഡ്‍ ഷോ​യ്ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ൻ.

വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ലേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്.

Related posts

Leave a Comment