സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു

റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ അ​ൽ​മ​ത്റ​ഫി​യ ഡി​സ്ട്രി​ക്ടി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും റോ​യ​ൽ ക​മ്മീ​ഷ​ൻ സ്കൂ​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​രു​ടെ സ​ഹോ​ദ​ര​നോ​ടൊ​പ്പം സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ലഭ്യ​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment