സ​യ​നോ​ര​യു​ടെ​യും മൃ​ദു​ല മു​ര​ളി​യു​ടെ​യും വ​സ്ത്ര​ധാ​ര​ണ​ത്തി​നെ​തി​രെ ബോ​ഡി ഷെ​യ്മിം​ഗ് ക​മ​ന്‍റു​ക​ളു​മാ​യി ചി​ല​ർ! കിടിലന്‍ മ​റു​പ​ടി​യു​മാ​യി സ​യ​നോ​ര

ന​ടി ഭാ​വ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന ഒ​രു വീ​ഡി​യോ ഗാ​യി​ക സ​യ​നോ​ര ഫി​ലി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

ര​മ്യ ന​മ്പീ​ശ​ൻ, ശി​ൽ​പ ബാ​ല, മൃ​ദു​ല മു​ര​ളി എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള ഡാ​ൻ​സാ​യി​രു​ന്നു ഇ​ത്. ന​ടി ഷ​ഫ്ന​യാ​ണ് വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത​ത്.

എ​ന്നാ​ൽ ഇ​തി​നെ​തി​രെ ചി​ല​ര്‍ ബോ​ഡി ഷെ​യ്മി​ങ്ങ് ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു.

സ​യ​നോ​ര​യു​ടെ​യും മൃ​ദു​ല മു​ര​ളി​യു​ടെ​യും വ​സ്ത്ര​ധാ​ര​ണ​ത്തി​നെ​തി​രെ ബോ​ഡി ഷെ​യ്മിം​ഗ് ക​മ​ന്‍റു​ക​ളു​മാ​യി ചി​ല​ർ സ​യ​നോ​ര​യു​ടെ പോ​സ്റ്റി​ന് താ​ഴെ എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ഈ ​ക​മ​ന്‍​രു​ക​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സ​യ​നോ​ര.

വീ​ഡി​യോ​യി​ലെ അ​തേ വ​സ്ത്രം ധ​രി​ച്ചി​രി​ക്കു​ന്ന ത​ന്‍റെ ചി​ത്ര​മാ​ണ് സ​യ​നോ​ര പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തി​നു താ​ഴെ​യാ​യി എ​ന്‍റെ ജീ​വി​തം, എ​ന്‍റെ ശ​രീ​രം, എ​ന്‍റെ വ​ഴി എ​ന്നീ വാ​ക്കു​ക​ള്‍ ഇം​ഗ്ലീ​ഷി​ല്‍ ഹാ​ഷ് ടാ​ഗ് ആ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​യ​നോ​ര​യു​ടെ പു​തി​യ പോ​സ്റ്റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി റി​മ ക​ല്ലി​ങ്ക​ല്‍, ര​മ്യ ന​മ്പീ​ശ​ന്‍, റി​മി ടോ​മി, ര​ഞ്ജി​നി ജോ​സ്, ദി​വ്യ പ്ര​ഭ തു​ട​ങ്ങി​യ​വ​രൊ​ക്കെ എ​ത്തി​യി​ട്ടു​ണ്ട്.

‘താ​ല്‍’ എ​ന്ന സി​നി​മ​യി​ലെ ക​ഹി​ൻ ആ​ഗ് ല​ഗേ എ​ന്ന പാ​ട്ടി​നൊ​ത്താ​ണ് അ​ഞ്ചു പേ​രും നൃ​ത്തം ചെ​യ്ത​ത്.

Related posts

Leave a Comment