സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ​ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ചു; തീ​വ​ണ്ടി​ക്കു മു​ക​ളി​ൽ​ നി​ന്നു സെ​ൽ​ഫി​യെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്

selfyന്യൂ​ഡ​ൽ​ഹി: ച​ര​ക്കു​തീ​വ​ണ്ടി​ക്കു മു​ക​ളി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ​ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ചു. ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് അ​യൂ​ബ് എ​ന്ന 19കാ​ര​നാ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ ഹ​സ്റ​ത് നി​സാ​മു​ദീ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ച​ര​ക്കു തീ​വ​ണ്ടി​ക്കു മു​ക​ളി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ണി​ൽ സെ​ൽ​ഫി​യ​ടു​ക്കു​ന്ന​തി​നി​ടെ അ​ത്യു​ഗ്ര​ശേ​ഷി​യു​ള്ള വൈ​ദ്യു​തി ലൈ​നി​ൽ മു​ഹ​മ്മ​ദ് ത​ട്ടു​ക​യാ​യി​രു​ന്നു. ഓ​ൾ​ഡ് ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​യൂ​ബ് ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​സാ​മു​ദീ​നി​ലെ​ത്തി​യ​ത്.

Related posts