സെൽഫി സമയം പോകുന്ന പരിപാടി; ത​നി​ക്കൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ 100 രൂ​പ ന​ൽ​ക​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി

ഭോ​പ്പാ​ൽ: ത​നി​ക്കൊ​പ്പം നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​വ​രി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഉ​ഷ താ​ക്കൂ​ര്‍.

സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​വ​ര്‍ 100 രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്നും ഈ ​പ​ണം ത​ന്‍റെ പാ​ര്‍​ട്ടി​യാ​യ ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക മ​ണ്ഡ​ല്‍ യൂ​ണി​റ്റിന്‍റെ ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ല്‍​ഫി​ക്ക് നി​ന്നു കൊ​ടു​ക്കു​ന്ന​ത് സ​മ​യം പോ​കു​ന്ന കാ​ര്യ​മാ​ണ്. ഇ​തു​കാ​ര​ണം തന്‍റെ പ​രി​പാ​ടി​ക​ള്‍ വൈ​കാ​റു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment