പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ ന​ട​പ​ടി; കോ​ഴ​ഞ്ചേ​രി യില്‍ നടന്ന സംഭവം ഇങ്ങനെ…

കോ​ഴ​ഞ്ചേ​രി: വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി സ​ഹ​പാ​ഠി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ ന​ട​പ​ടി.

പ​ത്ത​നം​തി​ട്ട കു​മ്പ​ഴ നാ​ല്ക്കാ​ലി​ക്ക​ല്‍​പ​ടി സോ​മ​വി​ലാ​സ​ത്തി​ല്‍ അ​ഭി​ജി​തി​നെ (26) യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ഭി​ജി​തി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

നി​യ​മ​വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന ഇ​രു​വ​രും ഒ​രേ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ച്ചു​വ​ര​വേ​യാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ​ദി​വ​സം പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി​ക​ളു​ണ്ടാ​കു​ന്ന​ത്.

ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള പ​ണം യു​വാ​വ് കൈ​ക്ക​ലാ​ക്കു​ക​യും തി​രി​കെ ന​ല്‍​കാ​തി​രി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ക​ലു​ക​യും ചെ​യ്ത​താ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്നും പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പെ​ണ്‍​കു​ട്ടി ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ യു​വാ​വി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഭി​ജി​ത്തി​നെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ സി ​കെ. മ​നോ​ജ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ രാ​ഖേ​ഷ്‌​കു​മാ​ര്‍, അ​നി​രു​ദ്ധ​ന്‍, ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം.

Related posts

Leave a Comment