സെ​ന​ഗ​ലി​ൽ 78 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി

ഡ​ക​ർ(​സെ​ന​ഗ​ൽ): സെ​ന​ഗ​ലി​ൽ 78 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി. സം​ഭ​വ​ത്തി​ൽ 11 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ട്. സെ​ന​ഗ​ലി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക്ഓ​ഫി​ന് മു​മ്പാ​ണു വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി​യ​ത്.

ഉ​ട​ൻ​ത​ന്നെ യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും വി​മാ​ന​ത്താ​വ​ളം അ​ട​യ്ക്കു​ക​യും ചെ​യ്തു. വി​മാ​നം പു​ല്ല് മൂ​ടി​യ പ്ര​ദേ​ശ​ത്ത് പ​തി​ച്ച​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു ബ്ലെ​യ്‌​സ് ഡ​യ​ഗ്‌​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment