സ​ഹ​ക​രി​ച്ചാ​ല്‍ കു​തി​ര​യെ വാ​ങ്ങി​ത്ത​രാം ! ഇ​ലോ​ണ്‍ മ​സ്‌​കി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി എ​യ​ര്‍​ഹോ​സ്റ്റ​സ്…

ലോ​ക കോ​ടീ​ശ്വ​ര​നും സ്‌​പേ​സ് എ​ക്‌​സ്, ടെ​സ്ല ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​യു​മാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​നെ​തി​രേ
ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി എ​യ​ര്‍ ഹോ​സ്റ്റ​സ് രം​ഗ​ത്ത്.

2016-ല്‍ ​മ​സ്‌​ക് വി​മാ​ന​ത്തി​ല്‍ വെ​ച്ച് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും വി​ഷ​യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ 2,50,000 ഡോ​ള​ര്‍ (ര​ണ്ടു കോ​ടി​ക്ക​ടു​ത്ത് ഇ​ന്ത്യ​ന്‍ രൂ​പ) ന​ല്‍​കി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

2018-ലാ​ണ് സ്‌​പേ​സ് എ​ക്‌​സ് എ​യ​ര്‍​ഹോ​സ്റ്റ​സി​ന് പ​ണം കൊ​ടു​ത്ത് ആ​രോ​പ​ണം ഒ​തു​ക്കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

സ്പേ​സ് എ​ക്സി​ന്റെ കോ​ര്‍​പ്പ​റേ​റ്റ് വി​മാ​ന​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി.

വി​മാ​ന​ത്തി​ലെ സ്വ​കാ​ര്യ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​സ്‌​ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​തി​നു പ​ക​ര​മാ​യി കു​തി​ര​യെ വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്തി​നെ ഉ​ദ്ധ​രി​ച്ച് ബി​സി​ന​സ് ഇ​ന്‍​സൈ​ഡ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഒ​രു സു​ഹൃ​ത്ത് വ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. മ​സ്‌​കി​ന്റെ ഗ​ള്‍​ഫ്സ്ട്രീം ജി650​ഇ​ആ​ര്‍ വി​മാ​ന​ത്തി​ന്റെ സ്വ​കാ​ര്യ മു​റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഇ​ങ്ങ​നെ…​വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഫു​ള്‍​ബോ​ഡി മ​സാ​ജി​നാ​യി എ​യ​ര്‍​ഹോ​സ്റ്റ​സി​നെ മ​സ്‌​ക് ത​ന്റെ കാ​ബി​നി​ലേ​ക്ക് ക്ഷ​ണി​ച്ചു.

അ​വ​ര്‍ കാ​ബി​നി​ലെ​ത്തി​യ​പ്പോ​ള്‍ ചെ​റി​യൊ​രു ഷീ​റ്റ് താ​ഴെ​ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തൊ​ഴി​ച്ച് മ​സ്‌​ക് പൂ​ര്‍​ണ്ണ ന​ഗ്‌​ന​നാ​യി​രു​ന്നു.

മ​സാ​ജി​നി​ടെ മ​സ്‌​ക് ത​ന്റെ സ്വ​കാ​ര്യ​ഭാ​ഗം തു​റ​ന്നു​കാ​ട്ടി, അ​നു​വാ​ദ​മി​ല്ലാ​തെ അ​വ​ളെ സ്പ​ര്‍​ശി​ച്ചു, വ​ഴ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ കു​തി​ര​യെ വാ​ങ്ങി ത​രാ​മെ​ന്ന് വാ​ഗ്ദ്ധാ​നം ചെ​യ്തു. എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്ത് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ ആ​രോ​പി​ച്ചു.

അ​തേ സ​മ​യം ത​നി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക ആ​രോ​പ​ണം നി​ഷേ​ധി​ച്ച ഇ​ലോ​ന്‍ മ​സ്‌​ക് ഇ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു.

ഈ ​ക​ഥ​യി​ല്‍ ഇ​നി​യും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ പു​റ​ത്ത് വ​രാ​നു​ണ്ടെ​ന്നും മ​സ്‌​ക് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment