ത​ന്റെ ഭാ​ര്യ​യു​മാ​യി ഇ​ലോ​ണ്‍ മ​സ്‌​കി​ന് ര​ഹ​സ്യ​ബ​ന്ധ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൂ​ഗി​ള്‍ സ​ഹ​സ്ഥാ​പ​ക​ന്‍ ! സൗ​ഹൃ​ദം മാ​ത്ര​മെ​ന്ന് മ​സ്‌​ക്…

ലോ​ക​കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച് ഗൂ​ഗി​ള്‍ സ​ഹ സ്ഥാ​പ​ക​ന്‍ സെ​ര്‍​ജീ ബ്രി​ന്‍. മ​സ്‌​കി​ന് ത​ന്റെ ഭാ​ര്യ നി​ക്കോ​ള്‍ ഷാ​ന​ഹാ​നു​മാ​യി ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്രി​ന്‍ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടൊ​പ്പം മ​സ്‌​കി​ന്റെ ക​മ്പ​നി​ക​ളി​ലു​ള്ള സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം പി​ന്‍​വ​ലി​ക്കു​മെ​ന്നും ബ്രി​ന്‍ അ​റി​യി​ച്ച​താ​യി വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. മ​സ്‌​കി​ന്റെ ക​മ്പ​നി​യി​ലെ ബ്രി​ന്നി​ന്റെ നി​ക്ഷേ​പ​ങ്ങ​ള്‍ വി​ല്‍​ക്കാ​ന്‍ അ​ദ്ദേ​ഹം ത​ന്റെ അ​നു​യാ​യി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും വി​വ​ര​മു​ണ്ട്. ടെ​സ്ല സ്ഥാ​പ​ക​നാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​ന് നി​ക്കോ​ള്‍ ഷാ​ന​ഹാ​നു​മാ​യി 2021 മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. ഇ​ത് അ​റി​ഞ്ഞ ബ്രി​ന്‍ ഈ ​വ​ര്‍​ഷം ആ​ദ്യം ഭാ​ര്യ​യു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും വി​വാ​ഹ​മോ​ച​ന അ​പേ​ക്ഷ ന​ല്‍​കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഫ്‌​ളോ​റി​ഡ​യി​ലെ മ​യാ​മി​യി​ല്‍ ന​ട​ന്ന ആ​ര്‍​ട്ട് ബേ​സ​ലി​ല്‍ വ​ച്ചാ​ണ് മ​സ്‌​കും ഷാ​ന​ഹാ​നും ത​മ്മി​ല്‍ ര​ഹ​സ്യ​ബ​ന്ധം…

Read More

സ​ഹ​ക​രി​ച്ചാ​ല്‍ കു​തി​ര​യെ വാ​ങ്ങി​ത്ത​രാം ! ഇ​ലോ​ണ്‍ മ​സ്‌​കി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി എ​യ​ര്‍​ഹോ​സ്റ്റ​സ്…

ലോ​ക കോ​ടീ​ശ്വ​ര​നും സ്‌​പേ​സ് എ​ക്‌​സ്, ടെ​സ്ല ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​യു​മാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​നെ​തി​രേലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി എ​യ​ര്‍ ഹോ​സ്റ്റ​സ് രം​ഗ​ത്ത്. 2016-ല്‍ ​മ​സ്‌​ക് വി​മാ​ന​ത്തി​ല്‍ വെ​ച്ച് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും വി​ഷ​യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ 2,50,000 ഡോ​ള​ര്‍ (ര​ണ്ടു കോ​ടി​ക്ക​ടു​ത്ത് ഇ​ന്ത്യ​ന്‍ രൂ​പ) ന​ല്‍​കി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. 2018-ലാ​ണ് സ്‌​പേ​സ് എ​ക്‌​സ് എ​യ​ര്‍​ഹോ​സ്റ്റ​സി​ന് പ​ണം കൊ​ടു​ത്ത് ആ​രോ​പ​ണം ഒ​തു​ക്കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സ്പേ​സ് എ​ക്സി​ന്റെ കോ​ര്‍​പ്പ​റേ​റ്റ് വി​മാ​ന​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി. വി​മാ​ന​ത്തി​ലെ സ്വ​കാ​ര്യ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​സ്‌​ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​നു പ​ക​ര​മാ​യി കു​തി​ര​യെ വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്തി​നെ ഉ​ദ്ധ​രി​ച്ച് ബി​സി​ന​സ് ഇ​ന്‍​സൈ​ഡ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഒ​രു സു​ഹൃ​ത്ത് വ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. മ​സ്‌​കി​ന്റെ ഗ​ള്‍​ഫ്സ്ട്രീം ജി650​ഇ​ആ​ര്‍ വി​മാ​ന​ത്തി​ന്റെ സ്വ​കാ​ര്യ മു​റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

Read More

ത​ല​ച്ചോ​റി​ല്‍ ചി​പ്പ് ഘ​ടി​പ്പി​ക്കാ​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് ! ഇ​യാ​ളി​ത് എ​ന്തി​നു​ള്ള പു​റ​പ്പാ​ടെ​ന്ന് ലോ​കം…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കി​ന്റെ വാ​ക്കു​ക​ള്‍ എ​പ്പോ​ഴും ലോ​കം സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കാ​റു​ണ്ട്. കാ​ര​ണം മ​റ്റു​ള്ള​വ​ര്‍ അ​സാ​ധ്യ​മെ​ന്ന് ക​രു​തി​യി​രു​ന്ന പ​ല​തും ന​ട​ത്തി ശീ​ല​മു​ള്ള​യാ​ളാ​ണ് മ​സ്‌​ക് എ​ന്ന​തു ത​ന്നെ കാ​ര​ണം. മ​സ്‌​കി​ന്റെ സ്റ്റാ​ര്‍​ട്ട​പ്പ് ക​മ്പ​നി​യാ​യ ന്യൂ​റ​ലി​ങ്കാ​ണ് പു​തി​യ ച​ര്‍​ച്ചാ​വി​ഷ​യം. 2018 മു​ത​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​ണ്ട് ഈ ​ക​മ്പ​നി. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി ന്യൂ​റാ​ലി​ങ്കി​നെ​ക്കു​റി​ച്ച് അ​ധി​കം വാ​ര്‍​ത്ത​ക​ള്‍ ഒ​ന്നും പു​റ​ത്തു കേ​ള്‍​ക്കാ​നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മ​സ്‌​ക് അ​ടു​ത്ത വെ​ടി​പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കം​പ്യൂ​ട്ട​റി​നും ത​ല​ച്ചോ​റി​നും ഇ​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ന്യൂ​റോ​പ്രോ​സ്തെ​റ്റി​ക് ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് മ​സ്‌​കി​ന്റെ അ​വ​കാ​ശ​വാ​ദം . പ്രാ​യ​മാ​യ​വ​രി​ലും മ​റ്റും ക​ണ്ടു​വ​രു​ന്ന ടി​നി​റ്റ​സ് എ​ന്ന രോ​ഗം ഭേ​ദ​മാ​ക്കാ​ന്‍ ഈ ​ചി​പ്പ് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് മ​സ്‌​കി​ന്റെ ക​ണ്ടെ​ത്ത​ല്‍. തു​ട​ര്‍​ച്ച​യാ​യി ചെ​വി​യി​ല്‍ മൂ​ള​ല്‍ കേ​ള്‍​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​ത്. ഭാ​വി​യി​ല്‍ മ​സ്‌​കി​ന്റെ ന്യൂ​റോ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ സ​ങ്കീ​ര്‍​ണ്ണ​മാ​യ രോ​ഗ​ങ്ങ​ളെ ഭേ​ദ​മാ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് വ​ള​രും എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രാ​ധ​ക​ര്‍ പ്ര​തി​ക​രി​ക്കു​ന്ന​ത്. ഇ​നി…

Read More

ഫേ​സ്ബു​ക്കും ട്വി​റ്റ​റും പെ​ട്ടി​മ​ട​ക്കു​മോ ? പു​തി​യ സ​മൂ​ഹ മാ​ധ്യ​മം തു​ട​ങ്ങാ​ന്‍ ഒ​രു​ങ്ങി ഇ​ലോ​ണ്‍ മ​സ്‌​ക്…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് പു​തി​യ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോം തു​ട​ങ്ങു​മെ​ന്ന വാ​ദം ടെ​ക് ലോ​ക​ത്ത് ശ​ക്ത​മാ​കു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്ക് ചി​ന്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യി​ട്ടു​ള്ള മ​സ്‌​കി​നെ സം​ബ​ന്ധി​ച്ച് ഇ​ത​ത്ര വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ലെ​ങ്കി​ലും ച​ങ്കി​ടി​പ്പു കൂ​ടു​ന്ന​ത് ഫേ​സ്ബു​ക്കും ട്വി​റ്റ​റു​മ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടേ​താ​ണ്. പു​തി​യ ഒ​രു സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോം തു​ട​ങ്ങു​മെ​ന്ന കാ​ര്യം ഗൗ​ര​വ​ത്തി​ല്‍ എ​ടു​ക്കു​ന്നു​വെ​ന്ന് മ​സ്‌​ക് ത​ന്നെ ത​ന്റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ കു​റി​ച്ച​തോ​ടെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യ​ത്. പ്ര​ണ​യ് പാ​തൊ​ള്‍ എ​ന്ന ആ​ളു​ടെ ട്വീ​റ്റി​നു മ​റു​പ​ടി​യാ​യാ​ണ് മ​സ്‌​ക് ഇ​ക്കാ​ര്യ​ത്തി​ലു​ള​ള ത​ന്റെ താ​ത്പ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ മ​സ്‌​ക് അ​വി​ടം കൊ​ണ്ട് നി​ര്‍​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ ഒ​രു വോ​ട്ടെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്തു. അ​ടു​ത്ത ട്വീ​റ്റി​ല്‍ അ​ദ്ദേ​ഹം പു​തി​യ ഒ​രു പ്ലാ​റ്റ്ഫോം വേ​ണോ എ​ന്നും ചോ​ദി​ക്കു​ക​യും ചെ​യ്തു. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് മ​സ്‌​കി​ന്റെ ട്വീ​റ്റി​ന് ല​ഭി​ച്ച​ത്. മ​സ്‌​കി​ന്റെ തീ​രു​മാ​നം സ​മൂ​ഹ മാ​ധ്യ​മ…

Read More

പുടിനെ നേരിടാന്‍ താന്‍ ഒറ്റയ്ക്കു മതിയെന്ന് ഇലോണ്‍ മസ്‌ക് ! ലോക കോടീശ്വരന്‍ പറയുന്നതിങ്ങനെ…

ഇന്ന് ലോകത്തു നടക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായമുള്ള വ്യക്തിയാണ് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. രാജ്യാന്തര വിഷയങ്ങള്‍ മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെയുള്ള നിരവധി കാര്യങ്ങളില്‍ അഭിപ്രായ പ്രകടനങ്ങളുമായി മസ്‌ക് നിറഞ്ഞു നില്‍ക്കുന്നു. ഇതില്‍ പലതും വിവാദങ്ങളാകുമെന്നത് വേറെ കാര്യം. യുക്രെയ്‌നും റഷ്യയുമായി യുദ്ധം കനത്തു നില്‍ക്കുന്ന ഈ സമയത്ത് മസ്‌ക് ഒരൊന്നൊന്നര വെല്ലുവിളി നടത്തിയിരിക്കുയാണ്. അതും സാക്ഷാല്‍ വ്‌ളാദിമിര്‍ പുടിനെ. താനുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇടികൂടി അങ്കം കുറിക്കാനുണ്ടോയെന്നാണു പുട്ടിനെ മസ്‌ക് വെല്ലുവിളിച്ചിരിക്കുന്നത്. പുട്ടിന്‍ തോറ്റാല്‍ യുക്രെയ്‌നില്‍ നിന്നു റഷ്യന്‍ സേന തിരികെപ്പോകണം. എന്താ, നിങ്ങള്‍ പോരാട്ടത്തിനുണ്ടോ? മസ്‌ക് ചോദിക്കുന്നു. മസ്‌കിന്റെ വെല്ലുവിളി താമസിയാതെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ശ്രദ്ധേയമായ പ്രതികരണങ്ങളുമായി വന്നതില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മേധാവിയായ ഡിമിത്രി റോഗസിനുമുണ്ട്. പുട്ടിനെ ഒക്കെ എതിരിടാന്‍ താന്‍ വളര്‍ന്നിട്ടില്ലെന്നും പറ്റുമെങ്കില്‍ ആദ്യം തന്നെ അടിച്ചുതോല്‍പിക്കാനും റോഗോസിന്‍ ഇലോണ്‍…

Read More

ഇലോണ്‍ മസ്‌കിനെയും ബ്രാന്‍സന്‍ ബഹിരാകാശത്ത് എത്തിക്കും ! 1.86 കോടിയുടെ ടിക്കറ്റ് ബുക്ക് ചെയ്ത് സ്‌പേസ് എക്‌സ് മേധാവി…

റിച്ചാര്‍ഡ് ബ്രാന്‍സന്റെ പേടകത്തിലേറി അങ്ങനെ ഇലോണ്‍ മസ്‌കും ബഹിരാകാശത്ത് എത്തും. വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ഭാവിയാത്രാ സംഘത്തില്‍ സ്‌പേസ് എക്‌സ് മേധാവിയും ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. 250,000 ഡോളറിനാണ് (ഏകദേശം 1.86 കോടി രൂപ) മസ്‌ക്കിന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതു സൗഹൃദത്തിന്റെ പേരിലാണെന്നും ഭാവിയില്‍ സ്‌പേസ് എക്‌സ് യാത്രയില്‍ താനും പോകുമെന്നും ബ്രാന്‍സന്‍ പറഞ്ഞു. ബ്രാന്‍സനു ശുഭയാത്ര നേരാന്‍ മസ്‌ക് വിക്ഷേപണ കേന്ദ്രത്തില്‍ എത്തിയിരുന്നു. ബ്രാന്‍സന്റെ ഞായറാഴ്ചത്തെ യാത്രയ്ക്ക് തൊട്ടുമുന്‍പാണ് മസ്‌കും തന്റെ ബഹിരാകാശ യാത്രയ്ക്കായി ടിക്കറ്റ് വാങ്ങിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മസ്‌കിന്റെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. ഭാവിയിലെ യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാന്‍സന്‍ അവകാശപ്പെട്ടത്. വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് വാങ്ങുന്നത്. ടിക്കറ്റ് വില്‍പനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളര്‍…

Read More

ഞാന്‍ ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ബാധിച്ചയാള്‍ ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌ക്…

ലോകകോടീശ്വരന്മാരിലൊരാളും സ്‌പേസ് എക്‌സ്, ടെസ്ല കമ്പനികളുടെ മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ ലോകത്തെ അമ്പരപ്പിക്കുന്നത്. താന്‍ ‘ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം’ എന്ന ന്യൂറോപ്രശ്‌നത്തിന്റെ പിടിയിലാണെന്നാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് കോമഡി പരമ്പരയായ ‘സാറ്റര്‍ഡേ നൈറ്റ് ലൈവി’ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ദീര്‍ഘകാലമായുള്ള ഈ പരിപാടിയില്‍ ആതിഥേയത്വം വഹിച്ച ആസ്പെര്‍ഗറുള്ള ആദ്യവ്യക്തി ഞാനായിരിക്കും’, 49-കാരനായ ഇലോണ്‍ മസ്‌ക് പ്രേക്ഷകരോട് പറഞ്ഞു. ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം (Asperger’s syndrome) ഉള്ള ആളുകള്‍ ചുറ്റമുള്ള പരിസ്ഥിതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്‌നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്‌ക് വെളിപ്പെടുത്തുന്നത്. എന്നാല്‍ താന്‍ എപ്പോഴും സംസാരിക്കുമ്പോള്‍ വളരെ വ്യത്യസ്തതയോ വ്യതിയാനങ്ങളോ ഉണ്ടാകാറില്ലെന്ന് മസ്‌ക പറഞ്ഞു. ഇതിനിടെ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ പങ്കെടുക്കുന്ന ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ഉള്ള ആദ്യവ്യക്തി താനാണെന്ന മസ്‌കിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാസ്യ…

Read More

ഒരിക്കലും തിരിച്ചുവരാനാവാത്ത യാത്ര ! ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് പരീക്ഷണം വിജയം കണ്ടു; സമീപവാസികളെ ഭയത്തിലാഴ്ത്തിയ സംഭവത്തിന്റെ വീഡിയോ കാണാം…

അസാധ്യമായതെന്നു കരുതുന്നത് സാധ്യമാക്കാനായി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനാണ് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. മനുഷ്യനെ എന്നും മോഹിപ്പിക്കുന്ന ചൊവ്വയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്കായുള്ള പരീക്ഷണങ്ങളിലാണ് കുറേക്കാലമായി മസ്‌കിന്റെ ശ്രദ്ധ. ചൊവ്വാ യാത്രയ്ക്കുള്ള സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റിന്റെ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണത്തറയില്‍ നിന്നും 150 മീറ്റര്‍ (500 അടി) പറന്നുയരുക മാത്രമല്ല മുന്‍ നിശ്ചയിച്ച പ്രകാരം തൊട്ടടുത്ത തറയിലേക്ക് വിജയകരമായി സ്റ്റാര്‍ഹൂപ്പര്‍ ഇറങ്ങുകയും ചെയ്തു. അമേരിക്കയിലെ ടെക്സാസിലെ സ്പേസ് എക്സ് കേന്ദ്രത്തിലായിരുന്നു സ്റ്റാര്‍ഹൂപ്പറിന്റെ വിജയകരമായ പരീക്ഷണം. കഴിഞ്ഞ തിങ്കളാഴ്ച്ച സാങ്കേതിക പിഴവുകളെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച പരീക്ഷണമാണ് ഇപ്പോള്‍ സ്പേസ് എക്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരീക്ഷണം മാറ്റിവെക്കേണ്ടി വന്നിട്ടും കാലതാമസമില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയ സ്പേസ് എക്സ് ടീമിനെ അഭിനന്ദിച്ച് വൈകാതെ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്യുകയും ചെയ്തു. പരീക്ഷണത്തിന് മുമ്പ് ടെക്സാസിലെ പരീക്ഷണ…

Read More

സ്‌പേസ് എക്‌സിന്റെ മൂന്ന് സാറ്റലൈറ്റുകള്‍ അതിവേഗം ഭൂമിയിലേക്ക് ! ഇലോണ്‍ മസ്‌കിന്റെ പദ്ധതികള്‍ പാളുന്നുവോ ?

അസാധ്യമെന്നു കരുതുന്നത് സാധ്യമാക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവരില്‍ ഒരാളാണ് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സിന്റെ ആഗോള അതിവേഗ ഇന്റര്‍നെറ്റ് സ്വപ്‌നപദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച മൂന്ന് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ നിയന്ത്രണം നഷ്ടമായി. വിക്ഷേപണം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടമായ ഈ സാറ്റലൈറ്റുകള്‍ വൈകാതെ ഭൂമിയില്‍ പതിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്പേസ് എക്സിന്റെ ഈ പദ്ധതി ബഹിരാകാശ മാലിന്യം കൂട്ടുമെന്ന ആശങ്കകള്‍ക്കിടെയാണ് സംഭവം. ആഗോള അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിക്ക് വേണ്ടി 12,000 ചെറു സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുകയാണ് സ്പേസ് എക്സിന്റെ പദ്ധതി. ഇതുവഴി ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് താരതമ്യേന കുറഞ്ഞ ചിലവില്‍ യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ അവകാശവാദം. ഇതിന്റെ ആദ്യപടിയായാണ് 60 ചെറു സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചത്. ഇതില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. എന്നാല്‍ മസ്‌കിന്റെ പദ്ധതി മറ്റൊരു ബഹിരാകാശ ദുരന്തമായി മാറുമോ എന്ന ഭീതിയാണ് ചിലര്‍…

Read More

പോയാല്‍ പിന്നെയൊരു തിരിച്ചുവരവുണ്ടാകില്ല ! മനുഷ്യനെ ചൊവ്വയിലേക്കയയ്ക്കുന്നതിനെക്കുറിച്ച് മനസുതുറന്ന് ഇലോണ്‍ മസ്‌ക്; ആദ്യ ദൗത്യം ഏപ്രിലില്‍…

ഭൂമിയിലെ ജീവിതം ദുസ്സഹമായാല്‍ മനുഷ്യന് ചേക്കേറാനൊരിടം എന്ന നിലയിലാണ് ശാസ്ത്രജ്ഞര്‍ ചൊവ്വയെ കാണുന്നത്. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ ഏജന്‍സികളുമെല്ലാം ഈയൊരു ദൗത്യത്തിനു പിന്നാലെയാണ് ഇപ്പോള്‍. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ്. സ്‌പേസ് എക്‌സിന്റെ ചൊവ്വാ യാത്രയുടെ ആദ്യ ദൗത്യം 2019 മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നടക്കപ്പെടും എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിന്റെ രൂപഘടനയും വാഹനങ്ങളുടെ ചിത്രങ്ങളും ഗ്രാഫിക്‌സുകളും മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്‌പെയ്‌സ് എക്‌സിന്റെ അത്യാധുനികമായ ബിഗ് റോക്കറ്റ് ഫാല്‍ക്കണ്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണമാണ് വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്നത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്‌കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ചൊവ്വാ ദൗത്യ പേടകങ്ങളുടെ ആദ്യ ചിത്രങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്. ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത…

Read More