ഷം​ന​യ്ക്കു പി​ന്തു​ണയുമായി മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മയായ ഡ​ബ്ല്യു​സി​സി


ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച ഷം​ന കാ​സി​മി​നെ പ്ര​ശം​സി​ച്ചു മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മ രം​ഗ​ത്തെ​ത്തി.

ഷം​ന​യു​ടെ നീ​ക്കം സ​മൂ​ഹ​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ്യാ​പ്തി തു​റ​ന്നു കാ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹേ​മ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ ട്രി​ബ്യൂ​ണ​ലും സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും ഡ​ബ്ല്യു​സി​സി ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു.

Related posts

Leave a Comment