അന്ന് മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നുവെന്ന് ശോഭന

 
രേ​വ​തി​യും സു​ഹാ​സി​നി​യും രോ​ഹി​ണി​യും ഞാ​നു​മെ​ല്ലാം ഒ​രു​മി​ച്ച് സി​നി​മ​ക​ള്‍ ചെ​യ്തി​രു​ന്ന​വ​രാ​ണ്. അ​ന്ന് എ​ല്ലാ​വ​രും ത​മ്മി​ല്‍ ന​ല്ല മ​ത്സ​ര​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ന്ന​ശേ​ഷ​മാ​ണ് എ​ല്ലാ​വ​രും ത​മ്മി​ല്‍ ന​ല്ല അ​ടു​പ്പ​മു​ണ്ടാ​കു​ന്ന​ത്. ഇ​ട​യ്ക്ക് ഞ​ങ്ങ​ളു​ടെ ഗെ​റ്റ് ടു​ഗെ​ത​ര്‍ ഉ​ണ്ടാ​കും.

സു​ഹാ​സി​നി​യാ​ണ് മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​ത്. എ​ന്‍റെ സ്വ​ഭാ​വ​മെ​ല്ലാം ആ ​കൂ​ട്ടു​കാ​ര്‍​ക്ക​റി​യാം. ത​മാ​ശ​യ്ക്ക് ക​ളി​യാ​ക്കു​ക​യും ചെ​യ്യും.

പ​ക്ഷേ അ​തേ​പോ​ലെ സ്‌​നേ​ഹ​വു​മു​ണ്ട്.​എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട് ഫോ​ര്‍ എ​വ​ര്‍ എ​ന്നു​പ​റ​യു​ന്ന​ത് രേ​വ​തി​യാ​ണ്. ഒ​രു​പാ​ടു വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സൗ​ഹൃ​ദം. ‌

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി പ​തി​നാ​ലാ​മ​ത്തെ വ​യ​സി​ലാ​ണ് നാ​യി​ക​യാ​വു​ന്ന​ത്. . ത​ന്‍റെ വ്യ​ക്തി​ത്വം രൂ​പം കൊ​ണ്ട​തു പോ​ലും സി​നി​മാ മേ​ഖ​ല​യി​ലൂ​ടെ​യാ​ണ്. -ശോ​ഭ​ന

Related posts

Leave a Comment