വ​ള​രെ ക​ഷ്ട​പ്പെ​ട്ട് വ​ള​ർ​ത്തി​യെ​ടു​ത്ത സിക്സ് പാക്ക് പോയി

വ​ള​രെ ക​ഷ്ട​പ്പെ​ട്ട് വ​ള​ർ​ത്തി​യെ​ടു​ത്ത സി​ക്സ് പാ​ക്കും മ​സി​ലു​ക​ളു​മെ​ല്ലാം ഉ​ണ്ണി മു​കു​ന്ദ​ൻ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ത​ന്നെ ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ മാ​മാ​ങ്ക​ത്തി​ലെ ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി പ​തി​നൊ​ന്നു​മാ​സം നീ​ണ്ട ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് സി​ക്സ് പാ​ക്കി​ലെ​ത്തി​യ​ത്.

എ​ന്നാ​ലി​പ്പോ​ൾ മ​റ്റൊ​രു ചി​ത്ര​ത്തി​നാ​യി ഇ​തെ​ല്ലാം ഉ​ണ്ണി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ത​ന്‍റെ ആ​രാ​ധ​ക​രോ​ട് ഈ ​മാ​റ്റ​ത്തെ​പ്പ​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ പ​ഴ​യ ചി​ത്ര​വും പു​തി​യ ചി​ത്ര​വും ഉ​ണ്ണി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

മാ​മാ​ങ്കം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​നി​യു​ള്ള യാ​ത്ര പു​തി​യ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു​ള്ള​താ​ണ്. ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ​ക്ക് വേ​ണ്ടി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത മ​സി​ൽ എ​ല്ലാം ക​ഴി​ഞ്ഞ നാ​ല് മാ​സം കൊ​ണ്ട് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.ഇ​പ്പോ​ൾ നി​ങ്ങ​ൾ ഈ ​കാ​ണു​ന്ന മാ​റ്റ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത് എ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്.

“​മേ​പ്പ​ടി​യാ​ൻ” എ​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ജ​യ​കൃ​ഷ്ണ​ൻ ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യ സാ​ധാ​ര​ണ​ക്കാ​ര​നാ​ണ്. അ​ത്ത​ര​മൊ​രു വേ​ഷം ചെ​യ്യു​ന്ന​തി​നാ​യി ഈ ​രൂ​പ​ത്തി​ലേ​ക്ക് മാ​റേ​ണ്ട​ത് ആ​വ​ശ്യ​ക​ത​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​തി​നാ​ലാ​ണ് ഈ ​മു​ന്നൊ​രു​ക്കം. അ​ത് ചി​ത്ര​ത്തി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​കു​മെ​ന്നു പ്ര​തീ​ക്ഷ​യു​ണ്ട്.- ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​യു​ന്നു.

Related posts