കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ യു​വാ​വ് വെ​ടി​യേ​റ്റ നി​ല​യി​ല്‍

കോ​ഴി​ക്കോ​ട് ലോ​ഡ്ജി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. കോ​ഴി​ക്കോ​ട് പേ​രാ​പേ​രാ​മ്പ്ര കാ​വും​ത​റ സ്വ​ദേ​ശി ഷം​സു​ദ്ദീ​നാ​ണ് വെ​ടി​യേ​റ്റ​ത്.

ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​ദ്യം കൊ​ണ്ട് പോ​യെ​ങ്കി​ലും സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ എ​ന്‍​സി​കെ ടൂ​റി​സ്റ്റ് ഹോ​മി​ലാ​ണ് യു​വാ​വി​നെ വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ലോ​ഡ്ജി​ലെ മു​റി​യി​ല്‍ യു​വാ​വി​നെ വെ​ടി​യേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വ് സ്വ​യം വെ​ടി​വെ​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment