ര​ഞ്ജി​ത്ത്-​മ​ഞ്ജു വാ​ര്യ​ര്‍ ചി​ത്രം ‘ആ​രോ’;  പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ ശ്യാ​മ പ്ര​സാ​ദും അ​സീ​സ് നെ​ടു​മ​ങ്ങാ​ടും

മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം പു​റ​ത്ത്. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ഒ​രു​ക്കി​യ, ആ​രോ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍, ശ്യാ​മ പ്ര​സാ​ദ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളിൽ.

ചി​ത്രം മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഒ​ഫീ​ഷ്യ​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെയാ​ണ് റി​ലീ​സാ​യ​ത്. ഇ​തി​നോ​ട​കം ഏ​ഴു സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യി നി​ര്‍​മി​ച്ച ഹ്ര​സ്വ ചി​ത്ര​മാ​ണി​ത്. ക്യാ​പി​റ്റോ​ള്‍ തി​യ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി ഈ ​ചി​ത്രം നി​ര്‍​മ്മി​ച്ച​ത്.

യൂ​ട്യൂ​ബി​നു പു​റ​മേ, ഇ​നി വ​രു​ന്ന ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ലും ഈ ​ഹ്ര​സ്വ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കുമെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഒ​രു​ക്കി​യ ചി​ത്രം കൂ​ടി​യാ​ണ് ആ​രോ.

ക​ഥ-​സം​ഭാ​ഷ​ണ​ങ്ങ​ള്‍-​വി. ആ​ര്‍. സു​ധീ​ഷ്, ക​വി​ത-​ക​ല്‍​പ​റ്റ നാ​രാ​യ​ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍- ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- സു​നി​ല്‍ സി​ങ്, ഛായാ​ഗ്രാ​ഹ​ക​ന്‍- പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ന്‍, പ​ശ്ചാ​ത്ത​ല​സം​ഗീ​തം- ബി​ജി​ബാ​ല്‍, ക​ലാ​സം​വി​ധാ​യ​ക​ന്‍- സ​ന്തോ​ഷ് രാ​മ​ന്‍, എ​ഡി​റ്റ​ര്‍- ര​തി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ സൗ​ണ്ട് മി​ക്‌​സ​ര്‍, സൗണ്ട് ഡി​സൈ​ന​ര്‍- അ​ജ​യ​ന്‍ അ​ടാ​ട്ട്, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍- സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്- ര​ഞ്ജി​ത് അ​മ്പാ​ടി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍- ഋ​ത്വി​ക് ലി​മ രാ​മ​ദാ​സ്, വി​വേ​ക് പ്ര​ശാ​ന്ത് പി​ള്ള, വി​എ​ഫ്എ​ക്‌​സ്- വി​ശ്വ വി​എ​ഫ്എ​ക്‌​സ്, സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍- സു​ജി​ത് വെ​ള്ള​നാ​ട്, സു​മി​ത് വെ​ള്ള​നാ​ട്, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍- യെ​ല്ലോ ടൂ​ത്ത്‌​സ്, പി​ആ​ര്‍​ഒ- വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ല്‍​കു​മാ​ര്‍, ഡി​ജി​റ്റ​ല്‍ പി​ആ​ര്‍- വി​ഷ്ണു സു​ഗ​ത​ന്‍.

Related posts

Leave a Comment