ക്ഷമിക്കണം ഞാനില്ല…

മ​ല​യാ​ള​ത്തി​ൽ വ​ന്പ​ൻ വി​ജ​യം നേ​ടി​യ മ​ണി​ച്ചി​ത്ര​ത്താ​ഴ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് ആ​യി​രു​ന്നു പി.​വാ​സു സം​വി​ധാ​നം ചെ​യ്ത ച​ന്ദ്ര​മു​ഖി. ര​ജ​നീ​കാ​ന്ത്, പ്ര​ഭു, ജ്യോ​തി​ക എ​ന്നി​വ​രാ​യി​രു​ന്നു ച​ന്ദ്ര​മു​ഖി​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ഇ​പ്പോ​ൾ ച​ന്ദ്ര​മു​ഖി​യു​ടെ ര​ണ്ടാം​ഭാ​ഗം ഒ​രു​ങ്ങു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ ത​മി​ഴ​ക​ത്ത് സ​ജീ​വ​മാ​ണ്. ര​ണ്ടാം ഭാ​ഗ​ത്തി​ൽ സി​മ്രാ​ൻ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് ഒ​രു വാ​ർ​ത്ത​യും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ താ​ൻ അ​ഭി​ന​യി​ക്കു​ന്ന​താ​യ വാ​ർ​ത്ത​ക​ളെ നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സി​മ്രാ​ൻ.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് സി​മ്രാ​ൻ ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ സ​ങ്ക​ട​മു​ണ്ടെ​ന്നും ച​ന്ദ്ര​മു​ഖി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ താ​ൻ അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​നാ​യി ത​ന്നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും സി​മ്രാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts

Leave a Comment