സുന്ദരിയായ ഐശ്വര്യയ്ക്കൊപ്പം…

ച​ല​ച്ചി​ത്ര​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്രം ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ശോ​ഭ​ന​യും അ​മ്മ​യും ഐ​ശ്വ​ര്യാ​റാ​യി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത രാ​വ​ൺ എ​ന്ന ചി​ത്ര​ത്തി​ൽ കോ​റി​യോ​ഗ്രാ​ഫി ചെ​യ്ത​ത​ത് ശോ​ഭ​ന​യാ​യി​രു​ന്നു.

ഒ​രു നൃ​ത്ത​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് ഐ​ശ്വ​ര്യാ​റാ​യി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മെ​ടു​ത്ത​തെ​ന്ന് ശോ​ഭ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ശോ​ഭ​ന​യു​ടെ അ​മ്മ ആ​ന​ന്ദം ച​ന്ദ്ര​കു​മാ​റും ചി​ത്ര​ത്തി​ലു​ണ്ട്.

അ​മ്മ​യ്ക്കും സു​ന്ദ​രി​യാ​യ ഐ​ശ്വ​ര്യ​യ്ക്കു​മൊ​പ്പം ഞാ​ൻ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടു​കൂ​ടി​യാ​ണ് ശോ​ഭ​ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​വ​ൺ ഹി​ന്ദി​യി​ലും ത​മി​ഴി​ലു​മാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ത​മി​ഴി​ൽ വി​ക്രം, ഐ​ശ്വ​ര്യാ റാ​യ്, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്. ഹി​ന്ദി​യി​ൽ വി​ക്രം, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റായി എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി.

Related posts

Leave a Comment