ക​ന്ന​ഡ സൂ​പ്പ​ര്‍​താ​രം ശി​വ രാ​ജ്കു​മാ​ർ ആ​ശു​പ​ത്രി​യി​ല്‍

ബം​ഗ​ളൂ​രു: ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്ത് ദേ​ഹാ​സ്വാസ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ക​ന്ന​ഡ സൂ​പ്പ​ര്‍​താ​രം ശി​വ രാ​ജ്കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദേ​വ​ന​ഹ​ള്ളി​ക്കു സ​മീ​പം ഒ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​ശേ​ഷം താ​ര​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

ഇ​ന്ന​ലെ വീ​ണ്ടും ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ത​മി​ഴി​ൽ സൂ​പ്പ​ർ ഹി​റ്റാ​യ ര​ജ​നി ചി​ത്രം ജ​യി​ല​റി​ൽ ശി​വ എ​ന്ന കാ​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​മോ​ഗ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ണു ശി​വ രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ ഗീ​ത.

Related posts

Leave a Comment