പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് കു​റ​ഞ്ഞ വി​ല​യി​ൽ എ​സ്എം​എ മ​രു​ന്ന്: ആ​രോ​ഗ്യ​വ​കു​പ്പി​നെ പ്ര​ശം​സി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ നി​ര്‍​മി​ത എ​സ്എം​എ മ​രു​ന്ന് വി​ൽ​പ്പ​ന​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​നെ പ്ര​ശം​സി​ച്ച് മു​ഖ്യ​മ​ന്ത്രി വി. ​ഡി സ​തീ​ശ​ൻ. പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് മ​രു​ന്ന് വി​ല​കു​റ​ച്ച് വി​റ്റ​തി​ന് എ​ന്താ കു​ഴ​പ്പ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ ചോ​ദി​ച്ചു.

12 ദി​വ​സ​ത്തെ മ​രു​ന്ന് ആ​റ​ര​ല​ക്ഷം 15000 രൂ​പ​യാ​യ​താ​ണോ പ്ര​തി​പ​ക്ഷ​ത്തി​ന് കു​ഴ​പ്പ​മെ​ന്ന് ചോ​ദി​ച്ച മു​ഖ്യ​മ​ന്ത്രി​പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ത​ള്ളു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്റെ കാ​ല​ത്ത് മ​രു​ന്ന് വാ​ങ്ങി​യ​തി​ൽ 50 കോ​ടി ഇ​നി​യും കൊ​ടു​ക്കാ​നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ൻ സ​ഭ​യി​ല്‍ പ​റ​ഞ്ഞു. എ​സ്എം​എ മ​രു​ന്ന് വി​ല​കു​റ​ച്ച് ത​ന്നെ ന​ൽ​കും. മ​ന്ത്രി​യാ​യ​പ്പോ മ​രു​മ​ക​ളെ കു​ക്കാ​യി വ​യ്ക്കു​ന്ന ശീ​ല​മൊ​ന്നും ഇ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ സ​ഭ​യി​ല്‍ വി​മ​ര്‍​ശി​ച്ചു.

Related posts

Leave a Comment