കോഴിക്കോട്: നാളെ മുതൽ 29 വരെ അഹമ്മദാബാദിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സോഫ്റ്റ് ടെന്നീസ് ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കാലിക്കട്ട് യൂണിവേഴ്സിറ്റി സെന്റർ എംഎ ഇംഗ്ലീഷ് വിദ്യാർഥിനി ദിയാ പോളി നയിക്കും. ടീം അംഗങ്ങൾ: ജെ. ചൈതന്യ, ബി. സഞ്ജു, എച്ച്. ഹരിഷ്മ, ഇ. സൂര്യ കൃഷ്ണ. കോച്ച്: എൻ. ഷിബു. മാനേജർ: കെ. അമൃത.
സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പ്; ദിയാ പോളി നയിക്കും
