ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ്; 11 മെഡൽ നേട്ടവുമായി ആറാം സ്ഥാനത്ത് ഇന്ത്യ


ഹാ​​​​ങ്ഝൗ: 19-ാം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ. തി​​​​ങ്ക​​​​ളാ​​​​ഴ്ച ര​​​​ണ്ടു സ്വ​​​​ർ​​​​ണ​​​​വും നാ​​​​ലു വെ​​​​ങ്ക​​​​ല​​​​വു​​​​മു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റ് മെ​​​​ഡ​​​​ൽകൂ​​​​ടി നേ​​​​ടി.

ഇ​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​കെ മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം 11 ആ​​​​യി (ര​​​​ണ്ടു സ്വ​​​​ർ​​​​ണം, മൂ​​​​ന്നു വെ​​​​ള്ളി, ആ​​​​റു വെ​​​​ങ്ക​​​​ലം). മെ​​​​ഡ​​​​ൽപ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ ചൈ​​​​ന ഒ​​​​ന്നാ​​​​മ​​​​തും ഇ​​​​ന്ത്യ ആ​​​​റാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണ്.

ഷൂ​​​​ട്ടിം​​​​ഗി​​​​ലും ക്രി​​​​ക്ക​​​​റ്റി​​​​ലു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ സു​​​​വ​​​​ർ​​​​ണ​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ. പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗം ഷൂ​​​​ട്ടിം​​​​ഗി​​​​ലെ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ റൈ​​​​ഫി​​​​ൾ ടീം ​​​​ഇ​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​റി​​​​ക്കാ​​​​ർ​​​​ഡോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ടീം ​​​​സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​ത്.

രു​​​​​​​ദ്രാ​​​​​​​ങ്കിഷ് പാ​​​​​​​ട്ടീ​​​​​​​ൽ, ദി​​​​​​​വ്യാ​​​​​​​ൻ​​​​​​​ഷ് പ​​​​​​​ൻ​​​​​​​വ​​​​​​​ർ, ഐ​​​​​​​ശ്വ​​​​​​​രി പ്ര​​​​​​​താ​​​​​​​പ് സിം​​​​​​​ഗ് തോ​​​​​​​മ​​​​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ടീ​​​​മി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ. ഇ​​​​ന്ത്യ 1893.7 പോ​​​​യി​​​​ന്‍റ് നേ​​​​ടി.

ര​​​​ണ്ടാം സ്വ​​​​ർ​​​​ണം വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഫൈ​​​​ന​​​​ലി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യെ 19 റ​​​​ണ്‍സി​​​​നു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​ല​​​​യാ​​​​ളിതാ​​​​രം മി​​​​ന്നു​​​​മ​​​​ണി​​​​യും സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ൽ അം​​​​ഗ​​​​മാ​​​​ണ്. ഹാ​​​​ങ്ഝൗ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ സ്വ​​​​ർ​​​​ണം നേ​​​​ടു​​​​ന്ന ആ​​​​ദ്യ മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​മാ​​​​ണു മി​​​​ന്നുമ​​​​ണി.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ, പു​​​​രു​​​​ഷ​​​ന്മാ​​​​രു​​​​ടെ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ റൈ​​​​ഫി​​​​ൾ വ്യ​​​​ക്തി​​​​ഗ​​​​ത ഇ​​​​ന​​​​ത്തി​​​​ൽ ഐ​​​​ശ്വ​​​​രി പ്ര​​​​താ​​​​പ്സിം​​​​ഗും (228.8 പോ​​​​യി​​​​ന്‍റ്), പു​​​​രു​​​​ഷ​​​ന്മാ​​​​രു​​​​ടെ 25 മീ​​​​റ്റ​​​​ർ റാ​​​​പ്പി​​​​ഡ് ഫ​​​​യ​​​​ർ പി​​​​സ്റ്റ​​​​ളി​​​​ൽ വി​​​​ജ​​​​യ്‌​​​വീ​​​​ർ സിം​​​​ഗ്, അ​​​​നി​​​​ഷ് ഭ​​​​ൻ​​​​വാ​​​​ല, ആ​​​​ദ​​​​ർ​​​​ശ് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രുമട​​​​ങ്ങു​​​​ന്ന ടീ​​​​മും വെ​​​​ങ്ക​​​​ലം സ്വ​​​​ന്ത​​​​മാ​​​​ക്കി.

റോ​​​​വിം​​​​ഗി​​​​ൽ മെ​​​​ൻ​​​​സ് കോ​​​​ക്സ്‌​​​ലെ​​​​സ് ഫോ​​​​ർ, മെ​​​​ൻ​​​​സ് ക്വാ​​​​ഡ്ര​​​​പ്പി​​​​ൾ സ്ക​​​​ൾ​​​​സ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ശേ​​​​ഷി​​​​ക്കു​​​​ന്ന ര​​​​ണ്ടു വെ​​​​ങ്ക​​​​ല​​​​മെ​​​​ഡ​​​​ലു​​​​ക​​​​ൾ. റോ​​​​വിം​​​​ഗി​​​​ൽ ആ​​​​കെ അ​​​​ഞ്ചു മെ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​തു​​​​വ​​​​രെ നേ​​​​ടി​​​​യ​​​​ത്. വു​​​​ഷു​​​​വി​​​​ൽ സെ​​​​മി​​​​യി​​​​ൽ ക​​​​ട​​​​ന്ന റോ​​​​ഷി​​​​ബി​​​​ന ദേ​​​​വി നോ​​​​റം മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Related posts

Leave a Comment