എ​ലി​യെ അ​ക​ത്താ​ക്കു​ന്ന ചി​ല​ന്തി; അ​മ്പ​ര​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.

ചി​ല​ന്തി, എ​ലി​യെ ഭ​ക്ഷി​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഹ​ണ്ട്സ് മാ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഭീ​മ​ൻ ചി​ല​ന്തി​യാ​ണ് ത​ന്‍റെ ശ​രീ​ര​ത്തേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള എ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പി​ഗ്മി പോ​സം എ​ന്ന ജീ​വി​യെ ഇ​ര​യാ​ക്കി​യ​ത്.

ഓ​സ്ട്രേ​ലി​യ​യി​ലെ ടാ​ൻ​സ്മാ​നി​യ​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ. വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ ജ​സ്റ്റി​ൻ ലാ​ട്ട​നും ഭ​ർ​ത്താ​വും മൗ​ണ്ട് ഫീ​ൽ​ഡ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​വി​ചി​ത്ര സം​ഭ​വം ക​ണ്ട​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​വ​ർ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ ഏ​റെ ആ​ശ്ച​ര്യ​മാ​ണു​ണ​ർ​ത്തു​ന്ന​ത്.

Related posts