ജോ​ഗിം​ഗ് വി​ത്ത് ‘അ​ണ്ണാ​ന്‍​സ്’ ! യു​വാ​വി​നൊ​പ്പം ജോ​ഗിം​ഗ് ന​ട​ത്തു​ന്ന അ​ണ്ണാ​ന്മാ​ര്‍; വീ​ഡി​യോ വൈ​റ​ല്‍…

യു​വാ​വി​നൊ​പ്പം ജോ​ഗിം​ഗ് ന​ട​ത്തു​ന്ന ഒ​രു​കൂ​ട്ടം അ​ണ്ണാ​ന്മാ​ര്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ മ​നം​ക​വ​രു​ക​യാ​ണ്.

നാ​യ​ക​ളും പൂ​ച്ച​ക​ളും മ​റ്റും ജോ​ഗി​ങ്ങി​നി​ട​യി​ല്‍ ആ​ളു​ക​ളെ പി​ന്തു​ട​രു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് അ​ണ്ണാ​ന്മാ​ര്‍ ജോ​ഗിം​ഗ് ന​ട​ത്തു​ന്ന​യാ​ളെ പി​ന്തു​ട​രു​ന്ന കാ​ഴ്ച ലോ​കം ക​ണ്ട​ത്.

പാ​ര്‍​ക്കി​ലൂ​ടെ ജോ​ഗിം​ഗ് ന​ട​ത്തി​യ യു​വാ​വി​ന്റെ പി​ന്നാ​ലെ​യാ​ണ് അ​ണ്ണാ​ന്‍​മാ​രെ​ത്തി​യ​ത്. അ​ലി​സ​ണ്‍ ക്യാ​മ​റോ​ണ്‍ ആ​ണ് ട്വി​റ്റ​റി​ലൂ​ടെ മ​നോ​ഹ​ര​മാ​യ ഈ ​ദൃ​ശ്യം പ​ങ്കു​വ​ച്ച​ത്.

യു​വാ​വി​ന്റെ പി​ന്നാ​ലെ അ​ണ്ണാ​ന്‍​മാ​ര്‍ എ​ത്തു​ന്ന​തി​ന്റെ പി​ന്നി​ലെ ര​ഹ​സ്യ​വും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പോ​ക്ക​റ്റി​ല്‍ ക​രു​തി​യി​രി​ക്കു​ന്ന ന​ട്‌​സ് ജോ​ഗി​ങ്ങി​നി​ട​യി​ല്‍ യു​വാ​വ് അ​ണ്ണാ​ന്മാ​ര്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്.

ഭ​ക്ഷ​ണം കി​ട്ടാ​നാ​ണ് അ​ണ്ണാ​ന്‍​മാ​ര്‍ കൂ​ട്ട​ത്തോ​ടെ യു​വാ​വി​ന് പി​ന്നാ​ലെ പാ​യു​ന്ന​ത്. യു​വാ​വും അ​ണ്ണാ​ന്‍​മാ​രും പാ​ര്‍​ക്കി​ലെ പ​തി​വു കാ​ഴ്ച​യാ​കാ​മെ​ന്നും ഇ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ട​ത്.

Related posts

Leave a Comment