പൊന്നമ്മചേച്ചിയുടെ മുന്നിൽവെച്ച്  മമ്മൂക്ക  തന്നോട് ചെയ്തത്; കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗ് സി​നി​മ​യു​ടെ പി​ന്നാ​മ്പു​റ ക​ഥ​കൾ തുറന്ന് പറഞ്ഞ് അനുസിതാര


അ​നു സി​ത്താ​ര എ​പ്പോ​ഴും പ​റ​യാ​റു​ള്ള പേ​രാ​ണ് മ​മ്മൂ​ട്ടി​യു​ടേ​ത്. താ​ര​രാ​ജാ​വി​നോ​ട് വ​ലി​യ ആ​രാ​ധ​ന കൊ​ണ്ട് ന​ട​ക്കു​ന്ന​യാ​ളാ​ണ് അ​നു. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ​ല സി​നി​മ​ക​ളി​ലും താ​ര​സു​ന്ദ​രി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും ഒ​ടു​വി​ൽ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ട്വ​ല്‍​ത്ത് മാ​ന്‍ എ​ന്ന സി​നി​മ​യി​ലും പ്ര​ധാ​ന​പ്പെ​ട്ട ഒരു ക​ഥാ​പാ​ത്രം അ​നു സി​ത്താ​ര അ​വ​ത​രി​പ്പി​ച്ചു.

സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.

കൂ​ടെ അ​ഭി​ന​യി​ച്ച താ​ര​ങ്ങ​ളെ ക്കുറി​ച്ചും അ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യ, എ​ന്നാ​ല്‍ അ​ധി​ക​മാ​ര്‍​ക്കും അ​റി​യാ​ത്ത ഒ​രു സം​ഭ​വ​ത്തെ കു​റി​ച്ചു​മെ​ല്ലാം അ​നു സി​ത്താ​ര വെ​ളി​പ്പെ​ടു​ത്തി.

മ​മ്മൂ​ക്ക​യെക്കുറി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ചെ​ന്നൈ​യി​ല്‍ വ​ച്ച് പേ​ര​ന്‍​പ് എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നാ​ണ് ആ​ദ്യ​മാ​യി മ​മ്മൂ​ക്ക​യെ ക​ണ്ട​തെ​ന്ന് അ​നു പ​റ​യു​ന്നു.

കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗ് എ​ന്ന സി​നി​മ​യു​ടെ പി​ന്നാ​മ്പു​റ ക​ഥ​യാ​ണ് അ​നു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ക്ക​യു​ടെ കൂ​ടെ അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ആ ​സീ​നി​ലു​ള്ള എ​ല്ലാ​വ​രെ​യും വി​ളി​ച്ച് ന​മു​ക്ക് പ്രാ​ക്ടീ​സ് ചെ​യ്യാ​മെ​ന്ന് മ​മ്മൂ​ക്ക പ​റ​ഞ്ഞു. എ​നി​ക്ക​ത് ക​ണ്ട് അദ്ഭുത​മാ​ണ് തോ​ന്നി​യ​ത്. ഞാ​ന്‍, ശ്രീ​വി​ദ്യ, പൊ​ന്ന​മ്മ​ച്ചേ​ച്ചി, മ​മ്മൂ​ക്ക എ​ന്നി​ങ്ങ​നെ നാ​ലു പേ​രു​ണ്ട്.

ഇ​വ​ര്‍ ആ ​സീ​ന്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ എ​ന്‍റെ ശ്ര​ദ്ധ വേ​റെ എ​ങ്ങോ​ട്ടോ പോ​യി. ഞാ​ന്‍ പു​റ​കി​ലേ​ക്ക് നോ​ക്കി നി​ല്‍​ക്കു​മ്പോ​ള്‍, എ​ടീ പൊ​ട്ടീ നി​ന്നോ​ട​ല്ലേ ഇ​ത് ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് എ​ന്ന് പ​റ​ഞ്ഞ് മ​മ്മൂ​ക്ക​യു​ടെ കൈ​യി​ല്‍ നി​ന്നും ചീ​ത്ത കേ​ട്ടു.

അ​തു​ക​ഴി​ഞ്ഞ് ആ ​സി​നി​മ തീ​രു​ന്ന​തുവ​രെ എ​ന്‍റെ ശ്ര​ദ്ധ മ​റ്റെ​വി​ടെ​യും പോ​യി​ട്ടി​ല്ല. മ​മ്മൂ​ക്ക പ​റ​ഞ്ഞ​ത് ഒ​രു ചീ​ത്ത​യാ​യി​ട്ട​ല്ല എ​നി​ക്ക് തോ​ന്നി​യ​ത്. അ​ങ്ങ​നെ വി​ളി​ക്കു​ന്ന​ത് കേ​ള്‍​ക്കാ​നാ​ണ് ഇ​ഷ്ട​മെ​ന്നും അ​നു സി​ത്താ​ര അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment