വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു​ള്ള ആ​ദ്യ വ​ല​ന്‍റൈ​ന്‍ ഡേ! ഭാ​വി​വ​ര​ന് സ​ർ​പ്രൈ​സ് ന​ൽ​കി ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി; തി​രി​കെ കി​ട്ടി​യ​ത് അ​തി​ലും വ​ലി​യ പ​ണി

വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു​ള്ള ആ​ദ്യ വ​ല​ന്‍റൈ​ന്‍ ഡേ ​ആ​ഘോ​ഷ​മാ​ക്കി ന​ടി ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി​യും ഭാ​വി വ​ര​ൻ രാ​ഹു​ലും.

ഭാ​വി വ​ര​ന് സ​ർ​പ്രൈ​സ് ന​ൽ​കാ​നാ​ണ് ശ്രീ​വി​ദ്യ ശ്ര​മി​ച്ച​തെ​ങ്കി​ലും അ​തി​ലും വ​ലി​യ പ​ണി തി​രി​ച്ചു കി​ട്ടി​യ​ത് പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യാ​ണ് ശ്രീ​വി​ദ്യ പു​തി​യ വി​ശേ​ഷം പ​ങ്കു​വ​ച്ച​ത്. രാ​ഹു​ലി​ന് സ​ർ​പ്രൈ​സ് കൊ​ടു​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ടാ​റ്റു സ്റ്റു​ഡി​യോ​യി​ൽ ചെ​ന്ന ന​ടി​ക്ക് തി​രി​ച്ചു കി​ട്ടി​യ​ത് അ​തി​ലും വ​ലി​യൊ​രു സ​ർ​പ്രൈ​സ് ആ​യി​രു​ന്നു.

ടാ​റ്റു ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന രാ​ഹു​ലി​ന് ശി​വ​ന്‍റെ ടാ​റ്റു റീ​ട​ച്ച് ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഈ ​വ​ല​ന്‍റൈ​ൻ ദി​വ​സം താ​ൻ അ​ത് സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ശ്രി​വി​ദ്യ രാ​ഹു​ലി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

എ​ന്നാ​ൽ റീ​ട​ച്ചിം​ഗി​ന് ഒ​രു​പാ​ട് സ​മ​യം എ​ടു​ക്കു​മെ​ന്ന​തി​നാ​ൽ പു​റ​ത്തു പോ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് ശ്രീ​വി​ദ്യ പോ​യി.

തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് രാ​ഹു​ൽ ശ്രീ​വി​ദ്യ​ക്കും സ​ർ​പ്രൈ​സ് ന​ൽ​കി​യ​ത്. ടാ​റ്റു ചെ​യ്യാ​ൻ ത​നി​ക്ക് പേ​ടി​യാ​ണെ​ന്നും അ​ച്ഛ​ൻ വീ​ട്ടി​ൽ ക​യ​റ്റി​ല്ലെ​ന്നു​മൊ​ക്കെ താ​രം പ​റ​ഞ്ഞെ​ങ്കി​ലും രാ​ഹു​ൽ വി​ട്ടി​ല്ല. ഒ​ടു​വി​ൽ ടാ​റ്റു ചെ​യ്യു​ന്ന ന​ടി​യെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​നാ​വു​ക.

സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​ണ് രാ​ഹു​ൽ. 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ ജീം ​ബൂം ബാ ​ആ​ണ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം.

പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് രാ​ഹു​ൽ. സു​രേ​ഷ് ഗോ​പി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ.

Related posts

Leave a Comment