ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ത്ഭു​തം! നി​റ​വ​യ​റി​ൽ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി ഷം​ന; ആശംസകളുമായി ആരാധകര്‍

ന​ടി ഷം​ന കാ​സി​മി​ന്‍റെ മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പീ​ച്ച് നി​റ​ത്തി​ലു​ള്ള ഗൗ​ൺ ധ​രി​ച്ച് സു​ന്ദ​രി​യാ​യി എ​ത്തി‌​യ ഷം​ന​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

നി​ങ്ങ​ളു​ടെ ഉ​ള്ളി​ൽ ജീ​വ​ൻ വ​ള​രു​ക എ​ന്ന സ​മ്മാ​ന​മാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ത്ഭു​ത​മെ​ന്നാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച് ന​ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ‌​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന കാ​സി​മി​ന്‍റെ ഭ​ര്‍​ത്താ​വ്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം.

ശ്രീ ​മ​ഹാ​ല​ക്ഷ്മി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ അ​ന്യ​ഭാ​ഷ​യി​ലും സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. മു​നി​യാ​ണ്ടി വി​ള​ങ്ങി​യാ​ൽ മൂ​ൺ​ട്രാ​മാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ത​മി​ഴ​ക​ത്തും തി​ള​ങ്ങി.

Related posts

Leave a Comment