ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക റെ​യ്ഡ്; സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; കു​ത്തി​യി​രു​ന്ന്  പ്ര​തി​ഷേ​ധി​ച്ചു പ്ര​വ​ര്‍​ത്ത​ക​ര്‍

ചെന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടി​ല്‍ വ്യാ​പ​ക റെ​യ്ഡ്. ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന്‍ ശ​ബ​രീ​ശ​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തു.

ശ​ബ​രീ​ശ​ന്‍റെ വ​സ​തി​യി​ല്‍ നി​ന്നും 1,36,000 രൂ​പ പി​ടി​കൂ​ടി. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​തോ​ടെ ഈ ​പ​ണം മ​ട​ക്കി ന​ല്‍​കി. പ​രി​ശോ​ധ​ന 12 മ​ണി​ക്കൂ​ര്‍ നീ​ണ്ടു.

അ​തേ​സ​മ​യം, സ്റ്റാ​ലി​ന്‍റെ മ​ക​ള്‍ സെ​ന്താ​മ​ര​യു​ടെ ഇ​സി​ആ​റി​ലെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ വ​സ​തി​ക്ക് മു​ന്നി​ല്‍ 

Related posts

Leave a Comment