കരാർ തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിർത്തി; ചേളാരി ഐഒസി പ്ലാന്‍റിൽ മിന്നൽ പണിമുടക്ക്

ചേളാരി: മലപ്പുറം ചേളാരി ഐഒസി പ്ലാന്‍റിൽ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഇതോടെ ഏജൻസികളി ലേക്കുള്ള പാചകവാതകവിതരണം നിലച്ചു. രണ്ട് കരാർ തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ പണിമുടക്ക്. ഐഎൻടിയുസി, ബിഎംഎസ്, ഐഇയു സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

Related posts