ആദി തിയറ്ററുകളില്‍ വന്‍ വിജയം! മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും നന്ദി പറഞ്ഞ് പ്രണവിന്റെ അമ്മ സുചിത്ര

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യ്ത ആ​ദി തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടു​ന്പോ​ൾ മ​മ്മൂ​ട്ടി​യ്ക്കും ദു​ൽ​ഖ​റി​നും ന​ന്ദി പ​റ​യു​ക​യാ​ണ് പ്ര​ണ​വി​ന്‍റെ അ​മ്മ സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ. മ​മ്മു​ക്ക പ്ര​ണ​വി​നെ അ​നു​ഗ്ര​ഹി​ക്കു​ക​യും ആശംസയർപ്പിച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്യ്തി​രു​ന്നു. ദു​ൽ​ഖ​ർ പ്ര​ണ​വി​ന് ആ​ശം​സ​യ​ർ​പ്പി​ച്ച് എ​ഴു​തി​യ വാ​ക്കു​ക​ൾ മ​റ​ക്കാ​നാ​വി​ല്ലെ​ന്നും സു​ചി​ത്ര പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​വു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ക​ന് ല​ഭി​ച്ച പി​ന്തു​ണ​യെ​പ്പ​റ്റി സു​ചി​ത്ര മ​ന​സു തു​റ​ന്ന​ത്.

പ്ര​ണ​വി​ന്‍റെ നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും സു​ചി​ത്ര പ​റ​ഞ്ഞു. ബാ​ലാ​ജി​യു​ടെ മ​ക​ളാ​ണ്, സു​രേ​ഷ് ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​രി​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യാ​ണ് ഇ​തി​ലെ​ല്ലാ​മു​പ​രി പ്ര​ണ​വി​ന്‍റെ അ​മ്മ എ​ന്നു കേ​ൾ​ക്കു​ന്പോ​ഴാ​ണ് ഞാ​ൻ ഏ​റ്റ​വും അ​ഭി​മാ​നി​ക്കു​ന്ന​ത്. കാ​ര​ണം മ​റ്റു​ള്ള​വ​രെ​ല്ലാം അ​വ​രു​ടെ ലോ​ക​ത്ത് സ്വ​യം വ​ലു​താ​യ​വ​രാ​ണ് എ​ന്നാ​ൽ പ്ര​ണ​വ് ഞാ​ൻ വ​ള​ർ​ത്തി​യ കു​ട്ടി​യാ​ണ്.

പ്ര​ണ​വ് അ​ഭി​ന​യി​ക്കു​മെ​ന്ന് ആ​രും ക​രു​തി​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്ര​ണ​വ് അ​ഭി​ന​യി​ച്ച നാ​ട​കം ക​ണ്ട് അ​വ​ൻ ന​ല്ലൊ​രു നാ​ട​നാ​കു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞ​ത് സു​ചി​ത്ര ഓ​ർ​ത്തെ​ടു​ക്കു​ന്നു.

Related posts